https://thirdeyenewslive.com/movie-updates-3/
കോട്ടയം കുഞ്ഞച്ചനും പ്രായിക്കര പാപ്പനും മാർക് ആൻ്റണിയുമടക്കം നിരവധി സൂപ്പർ ഹിറ്റുകൾ സമ്മാനിച്ച 'ടി.എസ്.സുരേഷ് ബാബു തിരിച്ചുവരവിനൊരുങ്ങുന്നു ; രണ്ട് ത്രില്ലർ സിനിമകളുമായാണ് സംവിധായകൻ്റെ മടങ്ങിവരവ് ; ചിത്രങ്ങളുടെ ടൈറ്റിൽ ലോഞ്ച് നിർവ്വഹിച്ച് മെഗാസ്റ്റാർ മമ്മൂട്ടി