video
play-sharp-fill

ഇതുവരെ ലാലേട്ടനും മമ്മൂക്കയും മാത്രമായിരുന്നു; ഇനി മുതൽ ഇക്കയും ഏട്ടനും മാത്രമല്ല, ഞങ്ങൾക്ക് ഒരു ചേച്ചി കൂടിയുണ്ട് : വെളിപ്പെടുത്തലുമായി ചതുരമുഖം നിർമ്മാതാവ് ജിസ് ടോംസ്

സ്വന്തം ലേഖകൻ കൊച്ചി : ഇതുവരെ ലാലേട്ടനും മമ്മൂക്കയും മാത്രമായിരുന്നു. ഇനി മുതൽ ഞങ്ങൾക്ക് ഒരു ചേച്ചിയുമുണ്ട്. വെളിപ്പെടുത്തലുമായി ചതുർമുഖം നിർമ്മാതാവ് ജിസ് ടോംസ്. മഞ്ജു വാര്യരെ കുറിച്ചുള്ള ജിസ് ടോംസിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മഞ്ജുവാര്യരും സണ്ണി […]

ലാലേട്ടൻ ആരാധകർക്ക് സന്തോഷിക്കാം ; ഏറെ കാത്തിരുന്ന ബിഗ് ബ്രദറിന്റെ റിലീസ് ജനുവരി പതിനാറിന്

സ്വന്തം ലേഖകൻ കൊച്ചി : ലാലേട്ടൻ ആരാധകർക്ക് സന്തോഷിക്കാം. എറെ പ്രതീക്ഷയോടെ കാത്തിരുന്ന മോഹൻലാൽ നായകനായി എത്തുന്ന എറ്റവും പുതിയ ചിത്രം ബിഗ്ബ്രദർ ജനുവരി 16ന് റിലീസ് ചെയ്യും. പതിവ് ലാലേട്ടൻ ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി ഒരു കോമഡി എന്റർടൈന്മെന്റ് മൂവി […]

ഒടുവിൽ മോഹൻലാൽ ഇടപെട്ടു ; പാതിവഴിയിൽ മുടങ്ങിയ സിനിമകൾ പൂർത്തിയാക്കാൻ ഷെയ്‌ന് നിർദ്ദേശം

സ്വന്തം ലേഖകൻ കൊച്ചി: ഒടുവിൽ ഷെയ്ൻ വിഷയത്തിൽ മോഹൻലാൽ ഇടപെട്ടു. ഉല്ലാസം സിനിമയുടെ ഡബ്ബിംഗ് പൂർത്തിയാക്കാനും ചിത്രീകരണം പാതിവഴിയിൽ മുടങ്ങിയ വെയിൽ, കുർബാനി എന്നീ സിനിമകൾ പൂർത്തിയാക്കാനും താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം ഷെയ്‌ന് നിർദേശം നൽകി. നിർദേശം അംഗീകരിച്ച ഷെയ്ൻ […]

ആക്ഷൻ രംഗങ്ങളിൽ തിളങ്ങി ലാലേട്ടൻ ; പഞ്ച് ഡയലോഗുകളുമായി മോഹൻലാൽ നായകനാകുന്ന ബിഗ് ബ്രദറിന്റെ ട്രെയിലർ പുറത്ത്

സ്വന്തം ലേഖകൻ കൊച്ചി: ആക്ഷൻ രംഗങ്ങളും പഞ്ച് ഡയലോഗുകളുമായി മോഹൻലാൽ നായകനാകുന്ന ബിഗ് ബ്രദറിന്റെ ട്രെയിലർ പുറത്ത്. മോഹൻലാലിന്റേതായി റിലീസിങ്ങിനൊരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രമാണ് ബിഗ് ബ്രദർ. സിദ്ധിഖിന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന സിനിമ ജനുവരിയിലാണ് തിയറ്ററുകളിലേക്ക് എത്തുന്നത്. ആരാധകർ ഒന്നടങ്കം വലിയ […]

കാത്തിരിപ്പിന് വിരാമം ; മോഹൻലാൽ നായകനാകുന്ന ബിഗ് ബ്രദറിന്റെ പുതിയ സ്റ്റിൽ പുറത്ത്

  സ്വന്തം ലേഖകൻ കൊച്ചി: ആരാധകരുടെ കാത്തിരിപ്പിന് വിരാമിട്ട് മോഹൻലാൽ നായകനായി എത്തുന്ന എറ്റവും പുതിയ ചിത്രം ബിഗ് ബ്രദറിന്റെ പുതിയ സ്റ്റിൽ റിലീസ് ചെയ്തു . വിയറ്റ്‌നാം കോളനി, ലേഡീസ് ആൻഡ് ജെന്റിൽമാൻ എന്നീ ചിത്രങ്ങൾക്ക് ശേഷം മോഹൻലാൽ – […]

ലാലേട്ടേൻ ആരാധകർ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി വർഷങ്ങൾ കാത്തിരിക്കണം ; വെളിപ്പെടുത്തലുമായി മുരളി ഗോപി

  സ്വന്തം ലേഖിക കോട്ടയം : ലാലേട്ടൻ ആരാധകർ ലൂസിഫറിന്റെ രണ്ടാം ഭാഗത്തിനായി രണ്ട് വർഷങ്ങൾ കൂടി കാത്തിരിക്കണം. വെളിപ്പെടുത്തലുമായി തിരക്കഥാകൃത്ത് മുരളി ഗോപി രംഗത്ത്. ലൂസിഫർ രണ്ടാം ഭാഗത്തിന് മുൻപ് ഞാൻ വേറൊരു പ്രോജക്ട് ചെയ്യുന്നുണ്ട്. ലാലേട്ടനും വേറൊരു പ്രോജക്ടുണ്ട്. […]

ആനക്കൊമ്പ് കേസ് : മോഹൻലാൽ നേരിട്ട് ഹാജരാകണമെന്ന് കോടതി

  സ്വന്തം ലേഖിക പെരുമ്പാവൂർ: ആനക്കൊമ്പ് കൈവശം വെച്ച കേസിൽ നടൻ മോഹൻലാൽ അടക്കം നാല് പേർക്കെതിരെ സമൻസ് അയക്കാൻ പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു. ഡിസംബർ ആറിന് നേരിട്ടു ഹാജരാകണമെന്നാണ് നിർദേശം. തൃശൂർ ഒല്ലൂർ സ്വദേശി പി.എൻ. കൃഷ്ണകുമാർ, തൃപ്പൂണിത്തുറ […]

ആനക്കൊമ്പ് കേസ് ; പൊതുജനമധ്യത്തിൽ തന്റെ പ്രതിച്ഛായ മോശമാക്കാൻ ശ്രമിക്കുന്നു എന്ന് ആരോപിച്ച് മോഹൻലാൽ ഹൈക്കോടതിയിൽ

  സ്വന്തം ലേഖിക കൊച്ചി : ആനക്കൊമ്പ്് കേസിൽ വനം വകുപ്പിനെതിരെ ഹൈക്കോടതിയിൽ നടൻ മോഹൻലാലിന്റെ സത്യവാങ്മൂലം. ആനക്കൊമ്ബ് കൈവശം സൂക്ഷിക്കുവാൻ അനുമതിയുണ്ട്. ലൈസൻസിന് മുൻകാല പ്രാബല്യമുള്ളതിനാൽ ആനകൊമ്പ് സൂക്ഷിക്കുന്നതിൽ നിയമ തടസമില്ല. ഇതുമായി ബന്ധപ്പെട്ട് തനിക്കെതിരേ നൽകിയ കുറ്റപത്രം നിയമപരമായി […]

ആനക്കൊമ്പ് കേസ്; മോഹൻലാലിനെ പ്രതിയാക്കി വനംവകുപ്പിന്റെ കുറ്റപത്രം

സ്വന്തം ലേഖിക കൊച്ചി: ആനക്കൊമ്പുകേസിൽ നടൻ മോഹൻലാലിനെ പ്രതിയാക്കി വനം വകുപ്പ് ഏഴുവർഷങ്ങൾക്കു ശേഷം കുറ്റപത്രം സമർപ്പിച്ചു. പെരുമ്പാവൂർ മജിസ്‌ട്രേറ്റ് കോടതിയിലാണ് വനം വകുപ്പ് റിപ്പോർട്ട് സമർപ്പിച്ചത്. മോഹൻലാലടക്കം നാലുപേരാണ് പ്രതിപ്പട്ടികയിലുള്ളത്. മോഹൻലാലിന് ആനക്കൊമ്പ് നൽകിയവരാണ് മറ്റ് പ്രതികൾ. ആനക്കൊമ്പ് കൈവശം […]

ലാലിന്റെ നടന വിസ്മയം കണ്ട് നിന്നു : രജ്ഞിത്ത്

സ്വന്തം ലേഖിക മോഹൻലാൽ- രജ്ഞിത്ത് കൂട്ടുകെട്ടിനെ കുറിച്ചോർക്കുമ്പോൾ മലയാളികളുടെ മനസിൽ ആദ്യം ഓർമ്മ വരുന്ന ചിത്രം ദേവാസുരമാണ്. ഐ.വി ശശിയുടെ സംവിധാനത്തിൽ 1993ൽ പുറത്തിറങ്ങിയ ചിത്രം മോഹൻലാൽ എന്ന നടന്റെയും രജ്ഞിത്ത് എന്ന തിരക്കഥാകൃത്തിന്റെയും കരിയറിലെ തന്നെ ഏറ്റവും മികച്ച സൃഷ്ടികളാണ്. […]