video
play-sharp-fill

ദൃശ്യം 2 ആമസോൺ പ്രൈമിൽ അപ്‌ലോഡ് ചെയ്തത് രാത്രി പത്തരയ്ക്ക് , ബാനറായി മാറിയത് രാത്രി 12നും ; ജോർജുകുട്ടിയും പൊലീസും പ്രേക്ഷകരെ നിരാശപ്പെടുത്തിയില്ല ; ‘ദൃശ്യ’ത്തിന്റെ അനന്തരവകാശിയാകാൻ ന്യായമായും യോഗ്യതയുള്ള ചിത്രമാണെന്ന് മലയാള സിനിമാ പ്രേക്ഷകർ

സ്വന്തം ലേഖകൻ കൊച്ചി : മലയാള സിനിമാ പ്രക്ഷേകരെ ഏറെ കാത്തിരുന്ന ചിത്രമായിരുന്നു മോഹൻലാലിനെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ദൃശ്യം 2. ആമസോൺ പ്രൈമിലൂടെ റീലീസ് ചെയ്ത് ചിത്രം മണിക്കൂറുകൾക്ക്കം പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു. അത്യുഗ്രൻ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറാണെന്നും രണ്ടരമണിക്കൂർ […]

ബിഗ്‌ബോസ് സീസൺ 3 പ്രേക്ഷകർക്ക് മൂന്നിലെത്താൻ ദിവസങ്ങൾ മാത്രം ; ടിക്ക് ടോക്ക് താരം ഹെലൻ ഓഫ് സ്പാർട്ട ഉൾപ്പടെ മത്സരിക്കാൻ ഉറപ്പുള്ളവരുടെ ലിസ്റ്റ് വീണ്ടും ചർച്ചയാവുന്നു

സ്വന്തം ലേഖകൻ കൊച്ചി : മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് ഷോയുടെ മൂന്നാം പതിപ്പ് പ്രേക്ഷകർക്ക് മുന്നിലെത്താൻ ഇനി ദിവസങ്ങൾ മാത്രം. ഇതിന് മുന്നോടിയായി പുറത്ത് വിട്ട പ്രോമോ വീഡിയോകളിലൂടെ പ്രേക്ഷകർ കാത്തിരുന്ന പല ചോദ്യത്തിനും ഉത്തരം കിട്ടി കഴി്ഞ്ഞു. […]

എഎംഎംഎയുടെ ഉദ്ഘാടന ചടങ്ങിലെ കസേര വിവാദം; ഹണിറോസും രചന നാരായണ്‍കുട്ടിയും ഇരിക്കുന്ന ഫോട്ടോ പങ്ക് വച്ച് സിദ്ദിഖിന്റെ മറുപടി

സ്വന്തം ലേഖകന്‍ കൊച്ചി: താരസംഘടനയായ എഎംഎംഎ ആസ്ഥാനമന്ദിരത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വനിതാ അംഗങ്ങള്‍ക്ക് ഇരിക്കാന്‍ കസേര നല്‍കിയില്ലെന്ന വിവാദത്തിന് മറുപടിയുമായി നടന്‍ സിദ്ദിഖ്. വനിതാ അംഗങ്ങളായ രചന നാരായണന്‍കുട്ടിക്കും ഹണിറോസിനും ഇരിക്കാന്‍ സ്ഥലം നല്‍കിയില്ലെന്നായിരുന്നു വിമര്‍ശനം ഉയര്‍ന്നത്. എക്സിക്യൂട്ടീവ് മെമ്‌ബേഴ്സിന്റെ ഗ്രൂപ്പ് […]

ട്വന്റി ട്വന്റിക്ക് ശേഷം താരസംഘടനയായ എഎംഎംഎയുടെ പുതിയ ചിത്രം വരുന്നു; പ്രഖ്യാപനം മോഹന്‍ലാലിന്റേത്

സ്വന്തം ലേഖകന്‍ കൊച്ചി: എഎംഎംഎ സംഘടന നിര്‍മ്മിക്കുന്ന പുതിയ ചിത്രം വരുന്നുവെന്ന് മോഹന്‍ലാലിന്റെ പ്രഖ്യാപനം.’അമ്മ സംഘടനയ്ക്ക് വേണ്ടി നമ്മള്‍ വളരെക്കാലം മുന്‍പ് ഒരു സിനിമ ചെയ്തിരുന്നു. അതുപോലെ ഒരു സിനിമ കൂടി ചെയ്യുന്നു. അതിന്റെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. സംഘടനയ്ക്ക് എന്തുകൊണ്ടും […]

ഏഷ്യാനെറ്റ്‌ എംഡി മാധവനോട് നോ പറയാൻ വയ്യാതെ മോഹൻലാൽ ; കഴിഞ്ഞ സീസണിൽ രജത് കുമാർ ഉണ്ടാക്കിയ നിയമകുരുക്കുകൾക്കിടയിലും അവതാരകനായി ഈ സീസണിലും ലാൽ തന്നെ ; ബിഗ്‌ബോസ് സീസൺ 3 ഉടൻ എത്തും

സ്വന്തം ലേഖകൻ കൊച്ചി: ബിഗ്‌ബോസിന്‌ വേണ്ടി മലയാളത്തിലെ മുൻനിര ചാനലുകളും ശ്രമം നടത്തിയെങ്കിലും അവയെല്ലാം അപ്രസക്തമാക്കി ഏഷ്യാനെറ്റ് തന്നെ വീണ്ടും ബിഗ് ബോസുമായി എത്തുന്നു. മോഹൻലാലുമായി കരാറിലും ഏർപ്പെട്ടു കഴിഞ്ഞു. നിലവിൽ ബി ഉണ്ണിക്കൃഷ്ണൻ ചിത്രമായ നെയ്യാറ്റിൻകര ഗോപന്റ് ആറാട്ടിലാണ് ലാൽ […]

മണിച്ചിത്രത്താഴിലെ യഥാര്‍ത്ഥ നാഗവല്ലിയെ വരച്ചതാര്? ആ ചിത്രത്തിന് പിന്നില്‍ ഒരു കഥയുണ്ട്…

സ്വന്തം ലേഖകന്‍ കൊച്ചി: മണിച്ചിത്രത്താഴ് എന്ന ചിത്രത്തിലെ ഓരോ ഫ്രെയിമുകളും സിനിമാസ്വാദകര്‍ക്ക് കാണാപ്പാഠമാണ്. തെക്കിനിയില്‍ ഇരുന്ന് ചിരിക്കുന്ന നാഗവല്ലിയുടെ ചിത്രം അതില്‍ പ്രധാനമാണ്. തഞ്ചാവൂരിയെ നര്‍ത്തകിയായ സുഗന്ധവല്ലി എന്ന സ്വാതിതിരുന്നാള്‍ കൊട്ടാരത്തിലെ നര്‍ത്തകിയാണ് നാഗവല്ലിക്ക് പ്രചോദനമായത്. പക്ഷേ, ആ രൂപം അവരുടേതല്ല. […]

നിയുക്ത മേയറെ അഭിനന്ദിച്ച് മോഹൻലാൽ ; ലാലേട്ടൻ വിളിച്ചതിൽ ഒരുപാട് സന്തോഷം, വരുമ്പോൾ എന്തായാലും നേരിട്ട് കാണാമെന്ന് ആര്യ രാജേന്ദ്രൻ

സ്വന്തം ലേഖകൻ തിരുവനന്തപുരം: തലസ്ഥാനത്തെ നിയുക്ത മേയർ ആര്യ രാജേന്ദ്രനെ അഭിനന്ദിച്ച് നടൻ മോഹൻലാൽ. നമുക്കൊക്കെ ഇഷ്ടപ്പെട്ട നഗരമാണ് തിരുവനന്തപുരമെന്നും, അതിനെ മനോഹരമാക്കാൻ കിട്ടിയ സമയമാണെന്നും മോഹൻലാൽ ആര്യയോട് പറഞ്ഞു. പ്രവർത്തനരംഗത്ത് എല്ലാ പിന്തുണകളും മോഹൻലാൽ നിയുക്ത മേയർക്ക് വാഗ്ദ്ധാനം ചെയ്തു. […]

22 കിലോ ശരീരഭാരം കുറച്ച് മോഹന്‍ലാലിന്റെ മകള്‍; മ്യൂ തായ് പരിശീലിച്ചതാണ് കാരണമെന്ന് വിസ്മയ

സ്വന്തം ലേഖകന്‍ കൊച്ചി: ഇരുപത്തിരണ്ട് കിലോ ശരീരഭാരം കുറച്ച അനുഭവം പങ്ക് വച്ച് മോഹന്‍ലാലിന്റെ മകള്‍ വിസ്മയ. തായ്‌ലന്‍ഡില്‍ താമസിക്കുന്ന വിസ്മയ തായ് ആയോധനകലയായ മ്യൂ തായ് പരിശീലനത്തിലൂടെയാണ് 22 കിലോ കുറച്ചത്. തായ്‌ലന്‍ഡിലെ ഫിറ്റ് കോഹ് ട്രയിനിങ് സെന്ററിനും പരിശീലകന്‍ […]

സ്‌കിറ്റിന്റെ സ്‌ക്രിപ്റ്റ് എഴുതിയവനും അവതരിപ്പിച്ചവരും പരസ്യമായി മാപ്പ് പറയണം ; ചാനലിലെ തെമ്മാടിത്തരം ശ്രീകണ്ഠൻ നായർ നിർത്തണം : മോഹൻലാലിനെ അപമാനിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമായപ്പോൾ മാപ്പ് പറഞ്ഞ് ഫ്‌ളവേഴ്‌സ് ചാനൽ

സ്വന്തം ലേഖകൻ   കൊച്ചി: ഫ്‌ളവേഴ്‌സ് ടിവി. കഴിഞ്ഞ ദിവസം സംപ്രേക്ഷണം ചെയ്ത സ്റ്റാർ മാജിക്ക് പരിപാടിയിൽ മോഹൻലാലിനെ നീചമായ രീതിയിൽ ചാനൽ അപമാനിച്ചിരുന്നു. ഇതിനെതിരെ രൂക്ഷ വിമർശനമാണ് സമൂഹമാധ്യമങ്ങളിൽ ഉയർന്ന് വന്നിരുന്നത്. സംഭവത്തിൽ മോഹൻലാലിന്റെ ഫാൻസ് അസോസിയേഷനും ഫ്‌ളവേഴ്‌സ് ചാനലിനെതിരെ […]

വിഷുക്കണിയായി മലയാളികൾ കണ്ട നീലകണ്ഠന് വിഷു ദിനത്തിൽ പ്രായം 27: മലയാളത്തിന്റെ താന്തോന്നിയായ ചട്ടമ്പിയെ ഓർമ്മിച്ച് മലയാള സിനിമ

സ്വന്തം ലേഖകൻ തിരുവനന്തപുരം: മംഗലശ്ശേരി നീലകണ്ഠനും ഭാനുമതിയും ജനമനസിൽ ചേക്കേറിയിട്ട് നാളെ 27 വർഷം. 1993 ലെ വിഷുദിനത്തിലാണ് മലയാള സിനിമയിലെ ഏറ്റവും മികച്ച ഹിറ്റുകളിലൊന്നായ ദേവാസുരം പിറന്നിട്ട് നാളെ 27വർഷങ്ങൾ പിന്നിടും. മലയാള സിനിമാരംഗത്തെ എക്കാലത്തെയും ഹിറ്റ് ചിത്രത്തിന്റെ ആഘോഷത്തിമിർപ്പിലാണ് […]