video
play-sharp-fill

വരൻ എത്തിയത് ചൈനയിൽ നിന്നും ;കൊറോണ ഭീതിയിൽ താലികെട്ട് നടത്തിയില്ല പകരം മുൻകൂട്ടി സദ്യയും മറ്റ് ചടങ്ങുകളും മാത്രം നടത്തി

സ്വന്തം ലേഖകൻ തൃശൂർ : വിവാഹത്തിന് വരൻ എത്തിയത് ചൈനയിൽ നിന്നും, കൊറോണ ഭീതിയിൽ താലിക്കെട്ടും അനുബന്ധ ചടങ്ങുകളും നടത്തിയില്ല, പകരം മുൻകൂട്ടി നിശ്ചയിച്ച സദ്യയും മറ്റ് ചടങ്ങുകളും മാത്രം നടത്തി. എരുമപ്പെട്ടിയൽ ചൊവ്വാഴ്ച നടക്കേണ്ടയിരുന്ന വിവാഹ ചടങ്ങിലെ താലികെട്ടും അനുബന്ധചടങ്ങുകളുമാണ് […]

കതിർ മണ്ഡപത്തിൽ കഴുത്തിന് നേർക്ക് നീട്ടിയ താലി തട്ടിയെറിഞ്ഞ് വധു: അന്തം വിട്ട് വരനും ബന്ധുക്കളും : വീഡിയോ തേർഡ് ഐ ന്യൂസ് ലൈവിന്

സ്വന്തം ലേഖകൻ പത്തനംതിട്ട: വിവാഹത്തിനായി കതിർമണ്ഡപത്തിൽ വച്ച് വരൻ കഴുത്തിന് നേർക്ക് നീട്ടിയ താലി തട്ടിയെറിഞ്ഞ് വധു. താലി വധു തട്ടിയെറിഞ്ഞതോടെ എല്ലാവരും പകച്ച് നിന്നപ്പോൾ തന്നെ വരൻ കതിർമണ്ഡപത്തിൽ നിന്നും ഇറങ്ങുകയും ചെയ്തു.   പെൺകുട്ടി താലി തട്ടിമാറ്റിയെങ്കിലും വധുവിനെ […]

സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരം ഉപ്പും മുളകിലെ ലച്ചു യഥാർത്ഥ ജീവിതത്തിലും വിവാഹിതയാകുന്നു

സ്വന്തം ലേഖകൻ കൊച്ചി : സീരിയൽ പ്രേക്ഷകരുടെ ഇഷ്ടതാരം ഉപ്പും മുളകിലെ ലച്ചു യഥാർത്ഥി ജീവിതത്തിലും വിവാഹിതയാകുന്നു. ലച്ചു എന്ന ജൂഹി റുസ്താഗി ഇപ്പോൾ ജീവിതത്തിലും വിവാഹമണ്ഡപത്തിൽ കയറാനുള്ള തിരക്കിലാണ്. ഡോ: റോവിൻ ജോർജാണ് ജൂഹിയുടെ വരൻ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും […]

വിവാഹത്തിന് മണിക്കൂറുകൾ മാത്രം ബാക്കി നിൽക്കെ വധു ഇരുപത് പവനുമായി മുങ്ങി ; കാമുകനൊപ്പം പോയതാവാമെന്ന് പൊലീസ്

സ്വന്തം ലേഖകൻ കല്ലമ്പലം: വിവാഹത്തിന് മണിക്കൂറുകൾ ബാക്കിനിൽക്കെ യുവതി ഇരുപത് പവനുമായി മുങ്ങി. കാമുകനൊപ്പം പോയതാവാമെന്ന് പൊലീസ്. വിവാഹത്തിന്റെ തലേന്ന് നടന്ന സൽകാരത്തിന് ശേഷം രാത്രി ഉറങ്ങാൻ കിടന്ന വധുവിനെയാണ് കാണാതായത്. ഒപ്പം വിവാഹത്തിനായി സ്വരുക്കൂട്ടിയ ഇരുപത് പവനും കാണാതായതായി ബന്ധുക്കൾ […]

ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ല ; ജയലക്ഷ്മിയുടെ കൈ പിടിച്ച് നിധിൻ

  സ്വന്തം ലേഖകൻ കൊല്ലം : ജാതിയുടെയും മതത്തിന്റെയും വേലിക്കെട്ടുകളില്ലാതെ ജയലക്ഷ്മിയുടെ കകൈ പിടിച്ച് നിധിൻ. ഇവരുടെ വിവാഹ നിശ്ചയത്തിലൂടെ ജാതിയും മതവും ജയലക്ഷ്മിയുടെയും നിധിന്റെയും സൗഹൃദങ്ങൾക്കുമുന്നിൽ ഒന്നുമല്ലാതായി. സഹപാടി കൂട്ടായ്മയിലെ രണ്ട് സുഹൃത്തുക്കളാണ് തങ്ങളുടെ മക്കളെ കോർത്തിണക്കി സൗഹൃദം നിലനിർത്താൻ […]

വിവാഹം മറന്നതല്ല, നീണ്ടു പോകുന്നതാണ് ; ഉണ്ണി മുകുന്ദൻ

  സ്വന്തം ലേഖകൻ. കൊച്ചി : സിനിമാ രംഗത്ത് ആരാധകരുടെ കാര്യത്തിൽ ഒരു ക്ഷാമവുമില്ലാത്ത യുവതാരമാണ് ഉണ്ണി മുകുന്ദൻ. ആരാധകരുടെ എണ്ണം കൂടി വരുമ്പോൾ എല്ലാവർക്കും അറിയേണ്ടത് ഉണ്ണി മുകുന്ദന്റെ വിവാഹത്തെ കുറിച്ചാണ്. വിവാഹത്തെ കുറിച്ച് വെളിപ്പെടുത്തലുമായി താരവും രംഗത്ത് വന്നിരിക്കുകയാണ്. […]

ക്ഷണക്കത്ത് തപാലിലൂടെ, സൽക്കാരത്തിന് ദോശയും ചമ്മന്തിയും ചായയും മാത്രം ; വിവാഹം ലളിതമാക്കാനൊരുങ്ങി എൽദോ എബ്രഹാം എം.എൽ.എ

  സ്വന്തം ലേഖകൻ കൊച്ചി: ക്ഷണക്കത്ത് തപാലിലൂടെ, വിവാഹസൽക്കാരത്തിന് ദോശയും ചമ്മന്തിയും ചായയും. വിവാഹം ലളിതമാക്കാനൊരുങ്ങുകയാണ് മൂവാറ്റുപുഴ എംഎൽഎ എൽദോ എബ്രഹാം. കഴിഞ്ഞ കാൽ നൂറ്റാണ്ടിനിടെ തന്നെ വിവാഹത്തിന് ക്ഷണിച്ചവർക്കെല്ലാം തപാലിൽ ക്ഷണക്കത്ത് അയക്കാനാണ് തീരുമാനം. ഇങ്ങനെ കണ്ടെത്തിയ 4800 പേർക്ക് […]

മകന്റെ വിവാഹം ആഡംബരമാക്കി ; സി.പി.എം അംഗത്തിന് സസ്‌പെൻഷൻ

സ്വന്തം ലേഖകൻ ആലപ്പുഴ: മകന്റെ വിവാഹം ആഡംബരമാക്കിയ സി.പി.എം അംഗത്തിന് സസ്‌പെൻഷൻ. ആലപ്പുഴ കഞ്ഞിക്കുഴി ഏരിയാ കമ്മിറ്റി അംഗം സി.വി മനോഹരനെതിരെയാണ് പാർട്ടി നടപടിയെടുത്തിരിക്കുന്നത്. കഴിഞ്ഞ ദിവസം നടന്ന മനോഹരൻ കൂടി പങ്കെടുത്ത പ്രത്യേക ഏരിയാ കമ്മിറ്റി യോഗത്തിലാണ് ആറു മാസത്തേയ്ക്ക് […]

വിവാഹം കഴിഞ്ഞ് അഞ്ചാം നാൾ വധു കാമുകനൊപ്പം കടന്നു, മുങ്ങിയത് അമ്മായി അമ്മയുടെ ആഭരണങ്ങളടക്കം അടിച്ചുമാറ്റി

  സ്വന്തം ലേഖകൻ മാള: വിവാഹം കഴിഞ്ഞ് നാല് ദിവസം വരന്റെ വീട്ടിൽ താമസിച്ചതിന് ശേഷം അഞ്ചാം നാള്‍ വധു മുങ്ങിയത്‌ കാമുകനൊപ്പം. താലിമാലയടക്കമുള്ള ആഭരങ്ങളുമായിട്ടാണ് വധു കാമുകനൊപ്പം പോയത്.താലി അടക്കം നാല് പവന്റെ മാലയ്ക്കൊപ്പം വരന്റെ അമ്മയുടെ ഒരു പവന്റെ […]

പരോൾ ലഭിച്ചില്ല ; കൊലപാതകം ഉൾപ്പെടെയുള്ള നിരവധി കേസുകളിൽ പ്രതിയായ ഗുണ്ടാ നേതാവിന്റെ വിവാഹം നടന്നത് ജയിലിൽ

  സ്വന്തം ലേഖകൻ ന്യൂ ഡൽഹി : പരോൾ നിഷേധിക്കപ്പെട്ട കൊലപാതക കേസിൽ ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട ഗുണ്ടാ നേതാവിന്റെ വിവാഹം നടന്നത് ജയിലിൽ. 2016 ലെ യാസിർ വധക്കേസിൽ പങ്കാളികളായ ഗഗിജ ഖാൻ ഗാംഗിലെ അംഗമായ വസീമിന്റെ വിവാഹമാണ് ജയിലിനുള്ളിൽ വച്ച് […]