video
play-sharp-fill

അനുരാഗ് താക്കൂറും രാജീവ് ശുക്ലയുമായി കൂടിക്കാഴ്ച നടത്തി മമ്മൂട്ടി; രമേശ് പിഷാരടി പങ്കുവെച്ച ചിത്രങ്ങള്‍ വൈറൽ

സ്വന്തം ലേഖകൻ മലയാളത്തിൻ്റെ പ്രിയനടൻ മമ്മൂട്ടിയുടെ ഫോട്ടോകളും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ പെട്ടന്ന് തരംഗം ആകാറുണ്ട്.അത്തരത്തിൽ മമ്മൂട്ടിയുടേതായി രമേശ് പിഷാരടി പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയുടെ ശ്രദ്ധനേടുന്നത്. ബിസിസിഐ വൈസ് പ്രസിഡന്റും രാജ്യസഭാംഗവുമായ രാജീവ് ശുക്ലയും കേന്ദ്ര വാര്‍ത്താവിതരണ പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂറുമായി മമ്മൂട്ടി കൂടിക്കാഴ്ച നടത്തിയ ഫോട്ടോകളാണ് പുറത്തുവന്നിരിക്കുന്നത്. രമേഷ് പിഷാരടിയാണ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ വഴി ഫോട്ടോ പങ്കുവച്ചിരിക്കുന്നത്. ‘ജീവിതത്തിലെ ചില നിമിഷങ്ങള്‍ അസാധാരണമാണ്’എന്നാണ് ഫോട്ടോയ്ക്ക് പിഷാരടി നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍. ജോണ്‍ബ്രിട്ടാസും ഇവര്‍ക്കൊപ്പം ഉണ്ട്. മാലിന്യ സംസ്കരണ […]

‘കൊച്ചി പഴയ കൊച്ചിയല്ല മമ്മൂക്കാ; DYFI യും കപ്പിത്താനുമുണ്ടായിട്ടും നോ രക്ഷ; വിഷപ്പുക വന്നപ്പോള്‍ കപ്പിത്താന്‍ കംപ്ലീറ്റ്ലി ഔട്ട് ‘; പരിഹാസവുമായി അബ്ദു റബ്ബ്

സ്വന്തം ലേഖകൻ കോഴിക്കോട്: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപ്പിടിത്തത്തെ തുടർന്ന് കൊച്ചിയിൽ പടർന്ന വിഷപ്പുകയിൽ ആശങ്ക പങ്കുവെച്ച നടൻ മമ്മൂട്ടിക്ക് മറുപടിയുമായി മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്.കൊച്ചി പഴയ കൊച്ചിയല്ലെന്ന് പറഞ്ഞ അബ്ദു റബ്ബ്, സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയും പരിഹസിച്ചു. അബ്ദു റബ്ബിന്റെ വാക്കുകള്‍ ‘മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല..! ശ്വസിക്കേണ്ട വായു പോലും മലിനമാക്കപ്പെട്ടിരിക്കുന്നു.മഹാനഗരത്തിനു ചുറ്റും കഴിഞ്ഞ കുറെ ദിവസങ്ങളായി വിഷപ്പുക പടരുകയാണ്. ബ്രഹ്മപുരത്തെ തീ താനേയുണ്ടായതല്ല, അതിൻ്റെ പിന്നില്‍ പാര്‍ട്ടി കരങ്ങളുണ്ട്… മമ്മൂക്കാ നിങ്ങള്‍ക്ക് ചുറ്റും ഇപ്പോള്‍ പരക്കുന്നത് വിഷപ്പുക മാത്രമല്ല, ഉന്നത […]

ആ സെറ്റില്‍ നിന്ന് ഞാന്‍ വഴക്കിട്ട് ഇറങ്ങിപ്പോയി; എല്ലാവരും പറഞ്ഞ മമ്മൂക്കയെ അല്ല ഞാന്‍ കണ്ടത്; അലന്‍സിയര്‍

സ്വന്തം ലേഖിക ചതുരം, അപ്പന്‍ എന്നാ സിനിമകളിലൂടെ ഏറെ പ്രശംസ പിടിച്ച്‌ പറ്റിയിരിക്കുകയാണ് നടന്‍ അലന്‍സിയര്‍. അപ്പന്‍ സിനിമയുടെ സെറ്റില്‍ നിന്ന് ഇറങ്ങിപ്പോയതിനെക്കുറിച്ചും കസബയില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതിനെക്കുറിച്ചും അലന്‍സിയര്‍ സംസാരിച്ചു. ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിലെ ഈ ഭാഗങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ്. ‘ഞാനങ്ങനെ ഒരു അപ്പനെ കണ്ടിട്ടില്ല. ഞാനെന്റെ മക്കളുടെ അടുത്ത് അങ്ങനെ ഒരു അച്ഛനല്ല. സക്രിപ്റ്റ് വായിക്കുമ്ബോള്‍ പോലും ഇങ്ങനെ ഒരു അച്ഛനുണ്ടോ എന്ന് ഞാന്‍ മജുവിനോട് സംശയം പറയുകയും ചതുരം സിനിമയിലെ കഥാപാത്രവുമായി സാമ്യമുണ്ടെന്ന് തോന്നുകയും […]

മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒന്നിക്കുന്നു ;പാർവതിയ്‌ക്കൊപ്പമുള്ള ആദ്യസിനിമ വനിതാദിനത്തിൽ പ്രഖ്യാപിച്ച് മമ്മൂട്ടി

സ്വന്തം ലേഖകൻ കൊച്ചി : മമ്മൂട്ടിയും പാർവതി തിരുവോത്തും ആദ്യമായി ഒരു സിനിമയിൽ ഒന്നിക്കുന്നു. വനിതാ ദിനത്തിൽ മമ്മൂട്ടി തന്നെയാണ് പാർവതിയ്‌ക്കൊപ്പമുള്ള സിനിമ പ്രക്ഷേകർക്ക് മുന്നിൽ പങ്കുവച്ചതും. ദുൽഖർ സൽമാന്റെ വേഫെയർ ഫിലിംസും സിൻ സിൽ സെല്ലുലോയിഡും ചേർന്നാണ് ചിത്രം എത്തിക്കുന്നത്. പുഴു എന്ന് പേരിട്ടിരിക്കുന്ന ചിത്രം എസ് ജോർജ് ആണ് നിർമിക്കുന്നത്. ചിത്രത്തിന്റെ സംവിധാനം രതീനയാണ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ ദുൽഖർ സൽമാൻ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചത്. അതേസമയം, വനിതാദിനാശംസകൾ എന്നു പറഞ്ഞാണ് മമ്മൂട്ടി ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ […]

ട്വന്റി ട്വന്റിക്ക് ശേഷം താരസംഘടനയായ എഎംഎംഎയുടെ പുതിയ ചിത്രം വരുന്നു; പ്രഖ്യാപനം മോഹന്‍ലാലിന്റേത്

സ്വന്തം ലേഖകന്‍ കൊച്ചി: എഎംഎംഎ സംഘടന നിര്‍മ്മിക്കുന്ന പുതിയ ചിത്രം വരുന്നുവെന്ന് മോഹന്‍ലാലിന്റെ പ്രഖ്യാപനം.’അമ്മ സംഘടനയ്ക്ക് വേണ്ടി നമ്മള്‍ വളരെക്കാലം മുന്‍പ് ഒരു സിനിമ ചെയ്തിരുന്നു. അതുപോലെ ഒരു സിനിമ കൂടി ചെയ്യുന്നു. അതിന്റെ കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നുണ്ട്. സംഘടനയ്ക്ക് എന്തുകൊണ്ടും ഗുണമായിരിക്കും പുതിയ ചിത്രം.’ മോഹന്‍ലാല്‍ പറഞ്ഞു. ‘എഎംഎംഎയുടെ’ ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടന വേളയിലാണ് മോഹന്‍ലാലിന്റെ പ്രഖ്യാപനം. മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി,ജയറാം, ദിലീപ് തുടങ്ങിയ താരസംഘടനയായ എഎംഎംഎയിലെ നടീ-നടന്മാരെല്ലാം ഒന്നിച്ചെത്തിയ സിനിമയായിരുന്നു ട്വന്റി- ട്വന്റി. ചിത്രം വമ്പന്‍ ഹിറ്റായിരുന്നു. ആശീര്‍വാദ് സിനിമാസിന്റെ […]

മമ്മൂട്ടിയെ കാണണമെന്ന് വാശിപ്പിടിച്ച് കരഞ്ഞ് നാലുവയസുകാരി ; പീലിയേയും കുടുംബത്തെയും വീട്ടിലേക്ക് ക്ഷണിച്ച് മമ്മൂട്ടിയും

സ്വന്തം ലേഖകൻ കൊച്ചി : കേരളക്കര ഒന്നിച്ച് ആഘോഷിച്ച ഒന്നായിരുന്നു മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനം. മെഗാസ്റ്റാറിന്റെ ജന്മദിനം ക്ഷണിക്കാത്തതിൽ വാശിപിടിച്ച് കരഞ്ഞ നാലു വയസുകാരി പീലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തന്റെ കുട്ടി ആരാധികയായ നാലുവയസുകാരി പീലിയെന്ന ദുവയെ കുടുംബസമേതം വീട്ടിലേക്ക് ക്ഷണിച്ചിരിക്കുകയാണ് മമ്മൂട്ടി. പീലിയുടെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ ആ കുട്ടി ഏതെന്ന ചോദ്യവുമായി മമ്മൂട്ടിയും രംഗത്തെത്തിയിരുന്നു. കുട്ടിയെ കണ്ടെത്തിയതോടെ കൊവിഡ് അൽപ്പം കുറഞ്ഞാൽ കുടുംബസമേതം കാണാമെന്ന മമ്മൂട്ടിയുടെ ഉറപ്പ് പീലിയുടെ കുടുംബത്തിന് ലഭിച്ചത്. മലപ്പുറം പെരിന്തൽമണയിൽ മമ്മൂട്ടി ഫാൻസ് […]

ഇന്ദുലേഖ സോപ്പിന്റെ പരസ്യം കണ്ടിട്ട് അത് മേടിച്ച കുളിച്ച ശേഷം അതിൽ അഭിനയിച്ച മമ്മൂട്ടിയെപോലെ ആയില്ലെന്ന് പറഞ്ഞ് കേസ് കൊടുത്ത പോലെ ആയി ഈ കേസും : സന്ദീപ് വാര്യരെ പരിഹസിച്ച് യുവതിയുടെ ഫെസ്ബുക്ക് കുറിപ്പ്

സ്വന്തം ലേഖകൻ തൃശ്ശൂർ: ഇന്ദുലേഖ സോപ്പിന്റെ പരസ്യം കണ്ടിട്ട് അത് വാങ്ങി കുളിച്ച ശേഷം അതിൽ അഭിനയിച്ച മമ്മൂട്ടിയെ പോലെ ആയില്ലെന്ന് പറഞ്ഞ് കേസ് കൊടുത്ത പോലെ ആയി ഈ കേസും.യുവമോർച്ച നേതാവ് സന്ദീപ് വാര്യർക്കെതിരെ ആഞ്ഞടിച്ച് മമ്മൂട്ടി ആരാധിക കെ സുജ രംഗത്ത്. കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടയിലേക്ക് കരുണ ടിക്കറ്റ് പ്രകാശനം ചെയ്ത നടൻ മമ്മൂട്ടിയെ വലിച്ചിഴച്ചരുന്നു.ഇതിനെതിരെയാണ് സന്ദീപ് വാര്യരെ സുജ രൂക്ഷമായി വിമർശിച്ചത്.ഫെയ്‌സ്‌ കുറിപ്പിലൂടെയായിരുന്നു സുജയുടെ പ്രതികരണം. സന്ദീപിനെപോലെ ബിജെപിയിൽ അത്യാവശ്യം വിവരമുള്ള ഒരാൾ ഇത്രയ്ക്കും വിവരം കെട്ട […]

പണ്ട് നിരവധി കഷ്ടപ്പാടുകളിലൂടെ സിനിമയിലെത്തിയവർ ഇന്ന് നിലനിൽക്കാൻ കഷ്ടപ്പെടുകയാണ്: തുറന്ന് പറച്ചിലുകളുമായി മെഗാസ്റ്റാർ മമ്മൂട്ടി

സ്വന്തം ലേഖകൻ തിരുവനന്തപുരം: ഒരുകാലത്ത് സിനിമയിൽ എത്താൽ കഷ്ടപ്പെട്ടവരെല്ലാം ഇന്ന് സിനിമയിൽ നിലനിൽക്കാൻ കഷ്ടപ്പെടുകയാണ്. മലയാള സിനിമാരംഗത്തെ തുറന്ന് പറച്ചിലുകളുമായി മെഗാസ്റ്റാർ മമ്മൂട്ടി. ചലചിത്ര സംവിധായകരുടെ കൂട്ടായ്മയായ ഫെഫ്ക ഡയറക്ടേഴ്‌സ് യൂണിയൻ സംഘടിപ്പിച്ച ഷോർട്ട് ഫിലിം ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മമ്മൂട്ടി.്ഇന്ന് ഷോർട്ട് ഫിലിമുകളുടെ കാലമാണ്. ആർക്കും സിനിമയെടുക്കാം,പണ്ട് ഹ്രസ്വ ചിത്രങ്ങളെടുക്കുന്നത് വളരെ പ്രയാസകരമായിരുന്നു. ഇന്നത്തെ നിലയിലെത്താൽ ഒരു പാട് അലഞ്ഞും കഷ്ടപ്പെട്ടിട്ടുമുണ്ടെന്നും മമ്മൂട്ടി പറഞ്ഞു. ഇപ്പോഴിതാ അത്തരം കഷ്ടപ്പാടിലൂടെ എത്തിയവർ സിനിമാ രംഗത്തെത്തിയത് നിലനിൽക്കാൻ കഷ്ടപ്പെടുകയാണ് . ഇപ്പോഴുള്ള തലമുറയ്ക്ക് എല്ലാം […]

ഇതുവരെ ലാലേട്ടനും മമ്മൂക്കയും മാത്രമായിരുന്നു; ഇനി മുതൽ ഇക്കയും ഏട്ടനും മാത്രമല്ല, ഞങ്ങൾക്ക് ഒരു ചേച്ചി കൂടിയുണ്ട് : വെളിപ്പെടുത്തലുമായി ചതുരമുഖം നിർമ്മാതാവ് ജിസ് ടോംസ്

സ്വന്തം ലേഖകൻ കൊച്ചി : ഇതുവരെ ലാലേട്ടനും മമ്മൂക്കയും മാത്രമായിരുന്നു. ഇനി മുതൽ ഞങ്ങൾക്ക് ഒരു ചേച്ചിയുമുണ്ട്. വെളിപ്പെടുത്തലുമായി ചതുർമുഖം നിർമ്മാതാവ് ജിസ് ടോംസ്. മഞ്ജു വാര്യരെ കുറിച്ചുള്ള ജിസ് ടോംസിന്റെ വാക്കുകൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുകയാണ്. മഞ്ജുവാര്യരും സണ്ണി വെയ്‌നും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ചിത്രമാണ് ചതുർമുഖം. ചതുർമുഖം സെറ്റിൽ ജിസ് ടോംസിന്റെ പിറന്നാൾ ആഘോഷങ്ങൾക്കിടെയാണ് ജിസ് ടോംസ് ഇപ്രകാരം പറഞ്ഞത്. പിറന്നാൾ ആഘോഷത്തിൽ മഞ്ജുവും കൂടിയിരുന്നു. മഞ്ജുവിനെ കുറിച്ചുള്ള ജിസ് ടോംസിന്റെ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്. ഹൊറർ ത്രില്ലറായി ഒരുങ്ങുന്ന […]

വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല , എന്നാൽ അറിഞ്ഞിരിക്കുന്നത് നല്ലതാണ് ; കിടിലൻ ഷൂട്ടറാവാനുള്ള തയ്യാറെടുപ്പിൽ മെഗാസ്റ്റാർ മമ്മൂട്ടി

സ്വന്തം ലേഖകൻ ചേർത്തല: വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല, എന്നാൽ അറിഞ്ഞിരിക്കുന്നത് നല്ലതാണെന്ന് മെഗാസ്റ്റാർ മമ്മൂട്ടി. സിനിമകളിൽ വില്ലൻമാർക്കെതിരെ തോക്കെടുത്ത് പോരാടിയ മെഗാസ്റ്റാർ യഥാർത്ഥ ജീവിതത്തിലും നല്ല ഒരു കിടിലൻ ഷൂട്ടർ ആവാനുള്ള തയ്യാറെടുപ്പിലാണ്. ഇതിനു മുന്നോടിയായി ആലപ്പുഴ ജില്ലാ റൈഫിൾ അസോസിയേഷനിൽ അംഗത്വമെടുത്തിരിക്കുകയാണ് മലയാളത്തിന്റെ മെഗാ സ്റ്റാർ മമ്മൂട്ടി. ബുധനാഴ്ച രാവിലെ ചേർത്തലയിലെ ഷൂട്ടിങ് റേഞ്ചിലെത്തിയാണ് താരം അംഗമായത്. മമ്മൂട്ടിക്കൊപ്പം രൺജി പണിക്കരും ഉണ്ടായിരുന്നു. ഇടയ്ക്കിടെ ഈ ഷൂട്ടിങ് നല്ലതാ, വെടിവയ്ക്കുന്നത് അത്ര നല്ല കാര്യമല്ല, എന്നാൽ അറിഞ്ഞിരിക്കുന്നത് നല്ലതാണ് എന്നാണ് അംഗമായതിന് […]