മാണി സാറിനോട് എൽ.ഡി.എഫ് ചെയ്ത ക്രൂരത ജോസ് കെ.മാണി മറന്നാലും ജനങ്ങൾ മറക്കില്ല ; പുതുപ്പള്ളി എന്നും തനിക്കൊപ്പമാണെന്ന് ഉമ്മൻചാണ്ടി
സ്വന്തം ലേഖകൻ കോട്ടയം : മാണി സാറിനെ കേരളം സ്‌നേഹിച്ചിരുന്നു. കെ.എം മാണിയോട് എൽ.ഡി.എഫ് ചെയ്ത ക്രൂരത ജോസ് കെ.മാണി മറന്നാലും ജനങ്ങൾ മറക്കില്ലെന്ന് ഉമ്മൻ ചാണ്ടി. അർഹിക്കാത്ത രാജ്യസഭാ സീറ്റ് നൽകിയതിനാണോ ജോസ് പിന്നിൽ നിന്നും കുത്തിയതെന്നും ഉമ്മൻചാണ്ടി കൂട്ടിച്ചേർത്തു. […]