കോൺഗ്രസ് നേതൃത്വം പറഞ്ഞാൽ പിണറായിക്കെതിരെ മത്സരിക്കും ; സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന പ്രചാരണങ്ങളോട് പ്രതികരിച്ച് കൊല്ലപ്പെട്ട ഷുഹൈബിന്റെ പിതാവ്
സ്വന്തം ലേഖകൻ മട്ടന്നൂർ: കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടാൽ പിണറായി വിജയനെതിരെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ തയ്യാറെന്ന് സി.പി.എം. പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയ ഷുഹൈബിന്റെ പിതാവ് സി.പി. മുഹമ്മദ്. മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പാർട്ടിയിൽ നിന്നും ഇതുവരെ നിർദ്ദേശങ്ങളൊന്നും വന്നിട്ടില്ലെന്നും മുഹമ്മദ് വ്യക്തമാക്കി. പിണറായി വിജയനെതിരെ […]