കെ. സുധാകരന് പിടി വീഴും;കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാൻ കോൺഗ്രസിൽ പടയൊരുക്കം ;എം.പിമാർ ഹൈക്കമാൻ്റിനെ സമീപിച്ചു; ഇനി ലോക്സഭയിലേക്കില്ലെന്ന് ആവർത്തിച്ച് സുധാകരൻ.
തിരുവനന്തപുരം: കെ സുധാകരനെതിരെ എം.പിമാർ ഹൈക്കമാൻ്റിനെ സമീപിച്ചു. കെപിസിസി അധ്യക്ഷ സ്ഥാനത്തുനിന്ന് നീക്കാനാണ് കോൺഗ്രസിനുളളിലെ ശ്രമം. കെപിസിസി അധ്യക്ഷൻ എന്ന നിലയിൽ സുധാകരൻ്റെ പ്രവർത്തനങ്ങൾ പരാജയമാണെന്ന് കോൺഗ്രസിലെ ഒരു വിഭാഗം എംപിമാർ ഹൈക്കമാൻഡിനെ അറിയിച്ചു. 2024 ലോകസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് എംപിമാരുടെ […]