play-sharp-fill

കോട്ടയത്തെ സൂപ്പർമാർക്കറ്റിലേക്ക് വനിതാ സെയിൽസ് ജീവനക്കാരെ ആവശ്യമുണ്ട്

സ്വന്തം ലേഖകൻ കോട്ടയം: നഗരത്തിലെ സൂപ്പർമാർക്കറ്റിലേക്ക് വനിതാ സെയിൽസ് ജീവനക്കാരെ ആവശ്യമുണ്ട് രാവിലെ 11 മുതൽ വൈകിട്ട് 9 വരെ ഫുൾ ടൈം ജോലിയും വൈകിട്ട് 5 മുതൽ 9 വരെ പാർട്ട് ടൈമായും ജോലി ചെയ്യാം വിളിക്കുക: 8592009277 എന്ന നമ്പറിൽ രാവിലെ 10 നും വൈകിട്ട് 6 നും ഇടയ്ക്ക് വിളിക്കുക

കോട്ടയത്ത് ഓഫീസ് ജോലിക്ക് വനിതയെ ആവശ്യമുണ്ട്

സ്വന്തം ലേഖകൻ കോട്ടയം : ഓഫീസ് ജോലിക്ക് വനിതയെ ആവശ്യമുണ്ട്. കോട്ടയം നഗര പരിസരത്ത് താമസിക്കുന്നവർ വിളിക്കുക 88912 01775

നഗ്നയായി നടുറോഡില്‍ നഴ്‌സിന്റെ വേറിട്ട പ്രതിഷേധം; പിന്നാലെ അറസ്റ്റ്; സംഭവം ഇങ്ങനെ

സ്വന്തം ലേഖകൻ ജയ്പൂര്‍:നിയമനം ലഭിക്കാൻ വൈകിയതിലുള്ള നിരാശമൂലം രാജസ്ഥാനില്‍ പൊതുജനം നോക്കിനില്‍ക്കേ നഴ്‌സ് നഗ്നയായിനിന്ന് പ്രതിഷേധിച്ചു. 36കാരിയായ നഴ്‌സാണ് ജോലിയില്‍ നീതി നിഷേധിക്കുന്നതിന്റെ മനോവിഷമത്തില്‍ വേറിട്ട പ്രതിഷേധം നടത്തിയത്. ജയ്പൂരില്‍ ബുധനാഴ്ചയാണ് സംഭവം. കഴിഞ്ഞ കുറെ നാളുകളായി സെലക്ഷന്‍ കിട്ടിയ ശേഷം നിയമനത്തിനായി കാത്തുനില്‍ക്കുകയാണ് യുവതി. ഇതില്‍ തീരുമാനമാകാത്തതിലുള്ള മനോവിഷമത്തിലാണ് യുവതി വേറിട്ട പ്രതിഷേധം സംഘടിപ്പിച്ചത്. പൊതുവഴിയിലാണ് യുവതി നഗ്നയായി പ്രതിഷേധിച്ചത്.സംഭവത്തില്‍ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വിവരം അറിഞ്ഞ് സ്ഥലത്തെത്തുമ്പോള്‍ റോഡിന് നടുവില്‍ നഗ്നയായി നില്‍ക്കുന്ന നിലയിലായിരുന്നു യുവതി എന്ന് പൊലീസ് പറയുന്നു. […]

മെഡിക്കല്‍ ഓഫീസര്‍,നഴ്‌സ്,യോഗ ഇന്‍സ്ട്രക്ടര്‍: നാഷണല്‍ ആയുഷ് മിഷനില്‍ വിവിധ ഒഴിവുകള്‍; അഭിമുഖം ഫെബ്രുവരി 7ന്; വിശദ വിവരങ്ങൾ അറിയാം

സ്വന്തം ലേഖകൻ തിരുവനന്തപുരം:നാഷണല്‍ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആരോഗ്യസ്ഥാപനങ്ങളിലേക്ക് കരാടിസ്ഥാനത്തില്‍ സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ (ശല്യതന്ത്ര), നഴ്‌സ് (ആയുര്‍വേദ), യോഗ ഇന്‍സ്ട്രക്ടര്‍ തസ്തികകളിലേക്ക് ഫെബ്രുവരി ഏഴിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. സ്‌പെഷ്യലിസ്റ്റ് മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് ആയുര്‍ സിസ്റ്റത്തില്‍ ബിരുദാനന്തര ബിരുദമാണ് (ശല്യതന്ത്ര) യോഗ്യത. ശമ്പളം 43,943 രൂപ. 2023 ഫെബ്രുവരി ഏഴിന് 40 വയസ് കവിയരുത്. നഴ്‌സ് തസ്തികയില്‍ എ.എന്‍.എം കോഴ്‌സ് സര്‍ട്ടിഫിക്കറ്റും ആയുര്‍വേദ നഴ്‌സിങ്ങില്‍ ഒരു വര്‍ഷത്തെ സര്‍ട്ടിഫിക്കറ്റും ആണ് യോഗ്യത. ശമ്പളം 14,700 രൂപ.2023 ഫെബ്രുവരി ഏഴിന് […]

ഉദ്യോഗാര്‍ത്ഥികൾക്ക് അവസരം;ടെക്‌നിക്കല്‍ അസിസ്റ്റന്റ്, പ്രോജക്‌ട് അസിസ്റ്റന്റ് തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം;വിവിധ ഒഴിവുകളുടെ വിശദാംശങ്ങൾ ചുവടെ

സ്വന്തം ലേഖകൻ തിരുവനന്തപുരം:വിവിധ ഒഴിവുകളുടെ വിവരങ്ങൾ ചുവടെ 1) സംസ്ഥാന പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റില്‍ പ്രവര്‍ത്തിക്കുന്ന സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റിയില്‍ ടെക്‌നിക്കല്‍ അസിസ്റ്റന്റ്, പ്രോജക്‌ട് അസിസ്റ്റന്റ് എന്നീ തസ്തികകളിലേക്കുള്ള ഒഴിവുകളില്‍ യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വിശദാംശങ്ങളും അപേക്ഷയുടെ മാതൃകയും www.envt.kerala.gov.in ല്‍ ലഭിക്കും. അപേക്ഷകളും അനുബന്ധരേഖകളും 2022 ഫെബ്രുവരി 9-ാം തീയതിക്ക് മുന്‍പായി ഡയറക്ടര്‍ പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന ഡയറക്ടറേറ്റ്, കെ.എസ്.ആര്‍.റ്റി.സി ബസ് ടെര്‍മിനല്‍ (നാലാം നില), തിരുവനന്തപുരം- 695 001 എന്ന വിലാസത്തിൽ അയക്കണം. കൂടുതല്‍ […]

ഉദ്യോഗാര്‍ത്ഥികൾക്ക് അവസരം; കെഎഫ്‌ആര്‍ഐയില്‍ പ്രോജക്‌ട് അസിസ്റ്റന്റ് ഒഴിവ്; പ്രതിമാസം 19000 രൂപ ഫെല്ലോഷിപ്പ്; അവസാന തീയതി ജനുവരി 25

സ്വന്തം ലേഖകൻ തിരുവനന്തപുരം:ജോലി ആഗ്രഹിക്കുന്ന ഉദ്യോഗാര്‍ത്ഥികൾക്ക് വിവിധ ഒഴിവുകളിൽ സുവർണാവസരം. ഒഴിവുകളുടെ വിവരങ്ങൾ ചുവടെ, 1)കെഎഫ്‌ആര്‍ഐയില്‍ പ്രോജക്‌ട് അസിസ്റ്റന്റ് ഒഴിവ്; കേരള വന ഗവേഷണ സ്ഥാപനത്തില്‍ (കെ.എഫ്.ആര്‍.ഐ) പ്രോജക്‌ട് അസിസ്റ്റന്റിന്റെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്.ഒരു വര്‍ഷമാണ് കാലാവധി.പ്രതിമാസം 19000 രൂപ ഫെല്ലോഷിപ്പ് ലഭിക്കും. ബോട്ടണി/ പ്ലാന്റ് സയന്‍സ് ഇവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള ഒന്നാം ക്ലാസ് ബിരുദമാണ് യോഗ്യത. ടാക്‌സോണമി, പ്ലാന്റ് ഐടെന്റിഫിക്കേഷൻ,ഡാറ്റ പ്രോസസ്സിംഗ് എന്നിവയിലുള്ള പ്രവൃത്തി പരിചയം അഭികാമ്യം. 2023 ജനുവരി 1 ന് 36 വയസ് കവിയരുത്. പട്ടികജാതി പട്ടിക വര്‍ഗക്കാര്‍ക്ക് അഞ്ചും […]

അധിക വരുമാനം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾക്ക് ഇതാ ഒരു സുവർണ്ണാവസരം!

അധിക വരുമാനം ആഗ്രഹിക്കുന്നവരാണോ നിങ്ങൾ ? എങ്കിൽ നിങ്ങൾക്ക് ഇതാ ഒരു സുവർണ്ണാവസരം! നിങ്ങൾക്കും ഇന്ത്യയിലെ മുൻനിര ഇൻഷുറൻസ് കമ്പനിയുടെ ഭാഗമാകാം പി എൻ ബി മെറ്റ് ലൈഫിന്റെ കോട്ടയം ബ്രാഞ്ചിൽ ആകർഷകമായ ശമ്പളത്തോടെ ജോലി ചെയ്യാൻ അവസരം ജോലി ഒഴിവുകൾ 1) ഡിസ്ട്രിബ്യൂഷൻ മാനേജർ 2) ലൈഫ് ഫോർട്ട്ഫോളിയോ മാനേജർ 3) ഫൈനാൻഷ്യൽ അഡ്വൈസർ വയസ്സ് 25 – 65 യോഗ്യത പ്ലസ് ടു + തത്തുല്യം / above ഉദ്യോഗാർത്ഥികളുടെ താല്പര്യമനുസരിച്ച് ഫുൾടൈം/ പാർട്ട് ടൈം ജോലി അവസരങ്ങൾ ഹൗസ് വൈഫ്, […]