ദുരന്തം വിതച്ച് കൊറോണ വൈറസ് ബാധ : അമേരിക്കയിൽ മരണസംഖ്യ 20,000 കടന്നു ; ലോകത്ത് കോവിഡ് ബാധിച്ചവർ 17 ലക്ഷം പേർ
സ്വന്തം ലേഖകൻ ന്യൂഡൽഹി : ലോകത്തെ ആദ്യമായി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ട് നൂറ് ദിനം കടന്നിട്ടും കൊറോണയ്ക്ക് മുന്നിൽ പകച്ച് ലോകം. ലോകത്തെ വൻ ശക്തിയായ അമേരിക്കയിൽ സ്ഥിതിഗതികൾ അതി രൂക്ഷമായിരിക്കുകയാണ്. അമേരിക്കയിൽ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം […]