വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചശേഷം ലോഡ്ജില്‍ പൂട്ടിയിട്ട് കവര്‍ച്ച: യുവാവിന് ഒമ്പതു വർഷം തടവ്
സ്വന്തം ലേഖകൻ മണ്ണാര്‍ക്കാട്: യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിക്കുകയും ആഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്ത കേസില്‍ യുവാവിന് ഒമ്പതുവർഷം തടവുശിക്ഷ വിധിച്ചു. മേനോന്‍പാറ പരമാനന്ദന്‍ചള്ള ആകാശ് നിവാസില്‍ സുനില്‍കുമാറിനാണ് (36) ശിക്ഷ. മണ്ണാര്‍ക്കാട് പ്രത്യേക കോടതി ജഡ്ജ് കെ.എം. രതീഷ് കുമാറാണ് ശിക്ഷ […]