video
play-sharp-fill

മൂത്തമകന്റെ വിവാഹത്തിൽ കോടിയേരിയുടെ ഭാര്യ പങ്കെടുത്തത് സ്വർണ്ണ നൂൽ ചേർത്ത് നെയ്ത പട്ടുസാരിയും 35 ലക്ഷത്തിന്റെ ആഭരണങ്ങളും അണിഞ്ഞ് ; മൂന്നു ദിവസത്തെ വിവാഹാഘോഷത്തിൽ പങ്കെടുത്തവരിൽ സ്വർണ്ണ-വജ്ര വ്യാപാരികളും ദാവൂദ് ഇബ്രാഹിമിന്റെ കൈയാളുകളും : കോടിയേരി കുടുംബത്തെ പൂട്ടാൻ ബിനോയ് കോടിയേരിയുടെ വിവാഹവും ആയുധമാക്കി കേന്ദ്ര ഏജൻസികൾ

സ്വന്തം ലേഖകൻ കൊച്ചി: കോടിയേരി കുടുംബത്തെ പൂട്ടാൻ പന്ത്രണ്ടുവർഷം മുൻപ് നടന്ന ബിനോയ് കോടിയേരിയുടെ വിവാഹ മഹാമഹവും കേന്ദ്ര ഏജൻസികൾ പരിശോധിക്കുന്നുവെന്ന് റിപ്പോർട്ട്. കോടിയേരി ബാലകൃഷ്ണൻ ആഭ്യന്തര മന്ത്രിയായിരിക്കെ, ബിനോയ് കോടിയേരിയുടെ, 2008 ഏപ്രിലിൽ നടന്ന ആഡംബര വിവാഹമാണ് ഇപ്പോൾ വിവാദങ്ങൾക്കിടയിൽ […]

തിരുവനന്തപുരത്തെ തല്ലുകൊള്ളി എസ്എഫ്‌ഐ നേതാവ്; അച്ഛന്റെ പേര് ഉപയോഗിച്ച് ബിസിനസില്‍ കോടീശ്വരനായി; ശിവശങ്കര്‍ ജാമ്യത്തിലിറങ്ങിയിട്ടും 96 ദിവസമായി പാരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കിടക്കുന്ന ബിനീഷിന് ജാമ്യമില്ല; എല്ലാ വിവാദങ്ങളില്‍ നിന്നും പുല്ല്‌പോലെ ഊരിപ്പോയ ബിനീഷ്, കൊടിയേരി കുടുംബത്തെ പ്രതിസന്ധിയിലാക്കുമ്പോള്‍

സ്വന്തം ലേഖകന്‍ ബെംഗളൂരു: പല വിവാദങ്ങളും തനിക്കെതിരെ ഉയര്‍ന്നിട്ടും അതില്‍ നിന്നെല്ലാം ഊരിപ്പോയ ആളാണ് കൊടിയേരി ബാലകൃഷ്ണന്റെ ഇളയ മകന്‍ ബിനീഷ് കൊടിയേരി. എന്നാല്‍ സാമ്പത്തിക കുറ്റകൃത്യത്തില്‍ അറസ്റ്റിലായ ബിനീഷ് അഴിക്കുള്ളിലായിട്ട് 96 ദിവസങ്ങള്‍ പിന്നിടുന്നു. ആര്‍ക്കും തന്നെ ഒന്നും ചെയ്യാനാകില്ലെന്ന് […]

ലഹരിക്കടത്ത് കേസിൽ ഒറ്റിയത് സിനിമാ താരങ്ങൾ ; കേസിലെ മുഖ്യകൂട്ടാളിയായ തളിപ്പറമ്പ് സ്വദേശി ഒളിവിൽ : അന്വേഷണം ഊർജ്ജിതമാക്കി നർക്കോട്ടിക് കൺട്രോൾ ബ്യൂറോ

സ്വന്തം ലേഖകൻ ബംഗ്‌ളുരൂ : ലഹരിക്കടത്ത് കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിയുടെ മുഖ്യപങ്കാളിയായ തളിപ്പറമ്പ് സ്വദേശിക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കി നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ. അന്വേഷണത്തിനായി ഉദ്യോഗസ്ഥർ ഇവിടെ എത്തുന്നതിന് തന്നെ തളിപ്പറമ്പ് കുന്നോൻവളപ്പിൽ ഷബീലാണ് (35) അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മുങ്ങിയത്. […]

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇ.ഡിയുടെ കണ്ടുകെട്ടൽ നടപടി സർക്കാരും പാർട്ടിയും ഇഡിയ്‌ക്കെതിരെ വാളോങ്ങുന്നതിനിടയിൽ ; കണ്ടുകെട്ടൽ നടപടി ആരംഭിച്ചാൽ ബിനീഷിന്റെ ബന്ധുക്കൾക്കും കഷ്ടകാലം : ബിനീഷിന്റെ ഉറ്റബന്ധുവിൻ്റെ 50 ലക്ഷം രൂപയുടെ ഇടപാടും സംശയനിഴലിൽ

സ്വന്തം ലേഖകൻ തിരുവനന്തപുരം : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സർക്കാരും പാർട്ടിയും ഒരു പോലെ ഇഡിയുടെ അന്വേഷണത്തിനെതിരെ വാളോങ്ങി പരസ്യ സമരത്തിലേക്ക് കടന്നിരിക്കുകയാണ്. ഈ ഘട്ടത്തിലാണ് ബിനീഷിനെതിരെ ‘കണ്ടുകെട്ടൽ’എന്ന ആയുധം ഇഡി പ്രയോഗിക്കുന്നത്. കേസിൽ ബീനിഷിന്റെ തിരുവനന്തപുരം മരുതംകുഴിയിലെ കോടിയേരി എന്ന […]

ബിനീഷിനെതിരെ കടുത്ത നടപടികളുമായി എൻഫോഴ്‌സ്‌മെന്റ് ; കോടിയേരി വീടും ബിനീഷിന്റെയും ഭാര്യയുടെയും സ്വത്തുക്കളും കണ്ടുകെട്ടും

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബംഗളൂരു കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരേ കടുത്ത നടപടിയുമായി എൻഫോഴ്‌മെന്റ് ഡയറക്ടറേറ്റ്. മയക്കുമരുന്ന് കച്ചവടത്തിലൂടെ ലഭ്യമായ കള്ളപ്പണത്തിലൂടെയാണ് ബിനീഷ് സ്വത്തുക്കൾ വാരിക്കൂട്ടിയതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇതിന് പിന്നാലെയാണ് കടുത്ത നടപടികളുമായി ഇ.ഡി മുന്നോട്ട് പോകുന്നത്. […]

രണ്ടംഗങ്ങൾക്ക് രണ്ട് നീതി പറ്റില്ല , ദിലീപിനെ അമ്മയില്‍ നിന്ന് പുറത്താക്കിയത് പോലെ ബിനീഷ് കോടിയേരിയെയും അമ്മയിൽ നിന്നും പുറത്താക്കണമെന്ന് ഭൂരിഭാഗം അംഗങ്ങൾ ; ബിനീഷിനെ പുറത്താക്കരുതെന്ന് എംഎ‍ല്‍എമാരായ കെ.ബി ഗണേശ്‌കുമാറും, മുകേഷും

സ്വന്തം ലേഖകൻ കൊച്ചി : നടിയെ ആക്രമിച്ച കേസില്‍ പ്രതിയായതിനെ തുടർന്ന് ദിലീപിനെ താരസംഘടനയായ അമ്മയില്‍ നിന്ന് പുറത്താക്കിയത് പോലെ ലഹരി മരുന്ന് കേസിൽ ഇഡിയുടെ അറസ്റ്റിലായ ബിനീഷ് കോടിയേരിയെയും സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് സംഘടനയിലെ ഭൂരിഭാഗം എക്സിക്യൂട്ടിവ് അംഗങ്ങളും. സംഘടനയിലെ […]

ജയിലിൽ കിടന്നും കോടിയേരി പുത്രന്റെ ഗുണ്ടായിസം ; ബിനീഷിനെതിരെ അന്വേഷണ ഏജൻസികൾക്ക് വിവരം കൈമാറിയെന്ന് ആരോപിച്ച് ബിനീഷിന്റെ ബിനാമി യുവാവിനെ അക്രമിച്ചെന്ന് പരാതി

സ്വന്തം ലേഖകൻ തിരുവനന്തപുരം: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ ബിനീഷ് കോടിയേരിക്കെതിരായ വിവരങ്ങൾ അന്വേഷണ ഏജൻസികൾക്ക് കൈമാറിയെന്നരോപിച്ച് യുവാവിന് നേരെ ആക്രമം. ബിനീഷിന്റെ മുൻ ഡ്രൈവറുടെ നേതൃത്വത്തിൽ ഒരു സംഘം യുവാവിനെ ആക്രമിച്ചെന്നാണ് പരാതി നൽകിയിരിക്കുന്നത്. തിരുവനന്തപുരം ശാസ്തമംഗലം സ്വദേശിയായ ലോറൻസാണ് […]

കോടിയേരി പുത്രനെതിരെ  പിടിമുറുക്കി എൻഫോഴ്‌സ്‌മെന്റ് ; നോട്ട്  നിരോധനകാലത്തെ ബിനീഷിന്റെയും പങ്കാളികളുടെയും കൊൽക്കത്താ യാത്രയും ഇ.ഡിയുടെ അന്വേഷണത്തിൽ

സ്വന്തം ലേഖകൻ കൊച്ചി : കള്ളപ്പണം വെളുപ്പിൽ കേസിൽ  കോടിയേരി പുത്രനെതിരെ  പിടിമുറുക്കി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്(ഇ.ഡി.). കൊൽക്കത്തയിലെ കമ്പനികളിലെ ബിനീഷിന്റെ നിക്ഷേപത്തിന്റെ പിന്നാലെയാണ് ഇപ്പോൾ അന്വേഷണം പുരോഗമിക്കുന്നത് നോട്ട് നിരോധനകാലത്ത് ബിനീഷും പങ്കാളികളും പല തവണ കൊൽക്കത്തയിൽ പോയിരുന്നതായി ഇ.ഡി കണ്ടെത്തിയിട്ടുണ്ട്. […]

കർണ്ണാടക പൊലീസിലും സ്വാധീനം തെളിയിച്ച് കോടിയേരി പുത്രൻ : സ്റ്റേഷനിലെ സെല്ലിനുള്ളിൽ ബിനീഷിന് കിട്ടിയത് വി.വി.ഐ.പി സൗകര്യങ്ങൾ ; പൊലീസിന്റെ ഒത്താശയോടെ സെല്ലിനുള്ളിൽ ഫോൺ ഉപയോഗവും ; ഒടുവിൽ ബിനീഷിനെ കബൺ സ്‌റ്റേഷനിലേക്ക് മാറ്റിയത് കേന്ദ്ര ഏജൻസികളുടെ നിരീക്ഷണം ഉറപ്പിച്ച്

സ്വന്തം ലേഖകൻ തിരുവനന്തപുരം : ലഹരിമരുന്ന് കേസിൽ അറസ്റ്റിലായ കോടിയേരി പുത്രന് കർണ്ണാടക പൊലീസിവും സ്വാധീനം. ബിനീഷ് കോടിയേരിയെ വിൽസൻ ഗാർഡൻ പൊലീസ് സ്റ്റേഷനിൽ നിന്നു കബൺ പാർക്ക് സ്റ്റേഷനിലേക്കു മാറ്റിയത് അന്വേഷണ സംഘം ഈ സ്വാധീനം തിരിച്ചറിഞ്ഞതോടെയാണ്. നിലവിൽ ബിനീഷ് […]

ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്തിരിക്കുന്നത് ബിനീഷിന്റെ ഏറ്റവും അടുത്ത കുടുംബാംഗത്തിന്റെ ഫോണുമായി ; ബിനീഷിന്റെ ഭാര്യമാതാവിന്റെ ഐഫോൺ എൻഫോഴ്‌സ്‌മെന്റ് പിടിച്ചെടുത്തു ; കാർഡ് കേന്ദ്രീകരിച്ചുള്ള അന്വേഷണം ഇ.ഡി ശക്തമാക്കുമ്പോൾ തലകുനിച്ച് കോടിയേരി കുടുംബം

സ്വന്തം ലേഖകൻ തിരുവനന്തപുരം: ബിനീഷിന്റെ മരുതംകുഴിയിലെ വീട്ടിൽ നി്ന്നും എൻഫോഴ്‌സ്‌മെന്റ് കണ്ടെടുത്ത് ക്രെഡിറ്റ് കാർഡ് ലിങ്ക് ചെയ്തിരിക്കുന്നത് ബിനീഷിന്റെ ഏറ്റവും അടുത്ത കുടുംബാംഗത്തിന്റെ ഫോണുമായി. ഇതുമായി ബന്ധപ്പെട്ട് എൻഫോഴ്‌സ്‌മെന്റിന് നിർണായക തെളിവുകൾ ലഭിച്ചതായി റിപ്പോർട്ടുകൾ. കൂടുതൽ തെളിവ് ശേഖരണത്തിനായി ബിനീഷിന്റെ ഭാര്യാമാതാവ് […]