കുട്ടികൾക്കൊപ്പം സെൽഫിയെടുക്കുന്നതിനിടയിൽ അമ്മയുടെ കൈയിൽ നിന്നും കടലിൽ വീണ കുഞ്ഞിന്റെ മൃതശരീരം കണ്ടെത്തി ; രണ്ടരവയസുകാരന്റെ മൃതദേഹം കണ്ടെത്തിയത് ഇന്ന് രാവിലെ
സ്വന്തം ലേഖകൻ ആലപ്പുഴ: കടലിന് സമീപത്ത് നിന്നും കുട്ടികളുമായി സെൽഫിയെടുക്കുന്നതിനിടെ അമ്മയുടെ കൈയിൽ നിന്നും കടലിൽ വീണ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. അമ്മയുടെ കൈയിൽ നിന്നും കടലിൽ വീണ രണ്ടര വയസ്സുകാരന്റെ മൃതദേഹമാണ് ഇന്ന് രാവിലെ കണ്ടെത്തിയത്. തൃശൂർ പൂതൽചിറ പുതിയപറമ്പിൽ […]