
വില്ലേജ് ഓഫീസർ ചങ്ങനാശ്ശേരി ഇത്തിത്താനം സുരേഷ് ബാബു നിര്യാതനായി
ചങ്ങനാശ്ശേരി : വില്ലേജ് ഓഫീസർ ചങ്ങനാശ്ശേരി ഇത്തിത്താനം താമരക്കുളം വീട്ടിൽ സുരേഷ് ബാബു നിര്യാതനായി. സംസ്കാരം തിങ്കളാഴ്ച (13-1-2025) ഉച്ചക്ക് 12 മണിക്ക് ഇത്തിത്താനത്തെ വീട്ടിൽ.
പിതാവ് : നിര്യാതനായ ശിവശങ്കരൻ നായർ.
മാതാവ് : പങ്കജാക്ഷിയമ്മ (റിട്ടയേർഡ്അധ്യാപിക)
ഭാര്യ : പ്രീതി പി എ (വാഴുർ പൂവത്തോലിൽകരോട്ടു കുടുംബാംഗം, ഇത്തിത്താനം ദേവസ്വം സ്കൂളിൽ അധ്യാപിക)
മക്കൾ : ധനജ്ജയ്, ദേവനന്ദ (ഇരുവരും വിദ്യാർത്ഥികൾ)
സഹോദരങ്ങൾ : സതീശ്, സുധീഷ്, സുജ (ഈര)
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
Third Eye News Live
0
Tags :