video
play-sharp-fill

മലയാളികൾക്ക് അഭിമാനമായി സാവരിയ ടിം ; 26 ഭാഷകളിലായി ഗാനമാലപിച്ച് ബ്യൂസ് ഫാലസ് ഇൻ്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം പിടിച്ച് ലേഖാസ് സിഗിംങ് സിസ്റ്റേഴ്സ്

ചെന്നൈ : മലയാളികളുടെ അഭിമാനം ഉയർത്തി സാവരിയ ടീം, ചെന്നൈ വിജയ് പാർക്കിൽ നടന്ന ബ്യൂസ് ഫാലസ് ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്സിൻ്റെ 2024 ബുക്ക് പബ്ലിഷിംങ് പരിപാടിയിൽ “ലേഖാസ് സിംഗിംങ് സിസ്റ്റേഴ്സ് സാവാരിയ 26” എന്ന പേരിൽ 26 അംഗ […]

എൻ്റെ കുഞ്ഞുങ്ങളുടെ ആരോഗ്യം എൻ്റെ ഉത്തരവാദിത്വം ; കോട്ടയം കിംസ് ഹെൽത്ത് ആശുപത്രിയിൽ 9 വയസ് മുതൽ 26 വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യ എച്ച് പി വി വാക്സിൻ നൽകുന്നു ; കൂടുതൽ വിവരങ്ങൾക്കായി 0481 294 1000, 9072 726 190 ഈ നമ്പറുകളിൽ ബന്ധപ്പെടുക

കോട്ടയം : കിംസ് ഹെൽത്ത് ആശുപത്രിയിൽ 9 വയസ് മുതൽ 26 വയസുവരെ പ്രായമുള്ള ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും സൗജന്യ എച്ച് പി വി വാക്സിൻ നൽകുന്നു. സെർവിക്കൽ കാൻസർ അഥവാ ​ഗർഭാശയ​ഗള അർബുദത്തെ പ്രതിരോധിക്കുന്നതിൽ എച്ച്.പി.വി. വാക്സിന്റെ പങ്ക് വളരെവലുതാണ് ഇരുനൂറോളം […]

അവധിക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കുമായി സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് ശബ്ദ ഹിയറിങ് എയ്ഡ് സെൻ്റർ ; ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡോക്ടർ റൂബിൾ രാജ് നിർവ്വഹിച്ചു

കോട്ടയം : അവധിക്കാലത്ത് കുട്ടികൾക്കും മുതിർന്നവർക്കുമായി സൗജന്യ കേൾവി പരിശോധന ക്യാമ്പ് സംഘടിപ്പിച്ച് ശബ്ദ ഹിയറിങ് എയ്ഡ് സെൻ്റർ. ശബ്ദയുടെ 19 ബ്രാഞ്ചുകളിലായി നടക്കുന്ന ക്യാമ്പിന്റെ ഔദ്യോഗിക ഉദ്ഘാടനം ഡോക്ടർ റൂബിൾ രാജ് നിർവ്വഹിച്ചു. ചടങ്ങിൽ തുരുത്തി മർത്ത മറിയം ഫെറോനപ്പള്ളി […]

തേർഡ് ഐ ന്യൂസ് സംഘടിപ്പിച്ച ഓൾ കേരള 70+ നോൺ പ്രൊഫഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ ജബിനും ജെബിനും വിജയികളായി. രണ്ടാം സ്ഥാനം ശംഭുവിനും കണ്ണനും ; മാധ്യമപ്രവർത്തകൻ സൂര്യശങ്കർ സമ്മാനദാനം നടത്തി

കോട്ടയം : തേർഡ് ഐ ന്യൂസ് കോട്ടയം വൈഎംസിഎ ഷട്ടിൽ കോർട്ടിൽ സംഘടിപ്പിച്ച ഓൾ കേരള 70+ നോൺ പ്രൊഫഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റിൽ ജബിനും ജെബിനും വിജയികളായി. രണ്ടാം സ്ഥാനം ശംഭുവിനും കണ്ണനും ലഭിച്ചു. ഇന്നലെ രാത്രി 12 മണിയോടെയാണ് മത്സരങ്ങൾ […]

നെടുമണ്ണിൽ ക്യാപ്റ്റൻ കെ.എം ദാനിയേൽ അന്തരിച്ചു

വളഞ്ഞവട്ടം: നെടുമണ്ണിൽ ക്യാപ്റ്റൻ കെ .എം . ദാനിയേൽ (84) അന്തരിച്ചു. സംസ്കാരം നാളെ (15/04/2025, ചൊവ്വ) രാവിലെ 10 ന് നിരണം സെൻ്റ്.മേരീസ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഭാര്യ: വായ്പനയിൽ പരേതയായ ശോശാമ്മ ദാനിയേൽ മകൻ : പരേതനായ വിനോയി […]

തേർഡ് ഐ ന്യൂസ് സംഘടിപ്പിക്കുന്ന ഓൾ കേരള 70+ നോൺ പ്രൊഫഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റ് ഇന്ന് കോട്ടയത്ത് നഗരസഭാ അദ്ധ്യക്ഷ ബിൻസി സെബാസ്റ്റ്യനും നിഷ സ്നേഹക്കൂടും ചേർന്ന് ഉദ്ഘാടനം ചെയ്യും; വിജയികളെ കാത്തിരിക്കുന്നത് ട്രോഫിയും പതിനായിരം രൂപ ക്യാഷ് പ്രൈസും

കോട്ടയം : തേർഡ് ഐ ന്യൂസ് സംഘടിപ്പിക്കുന്ന ഓൾ കേരള 70+ നോൺ പ്രൊഫഷണൽ ബാഡ്മിൻ്റൺ ടൂർണമെൻ്റ് ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വൈഎംസിഎ ബിൽഡിംഗിലെ ഷട്ടിൽ കോർട്ടിൽ നഗരസഭാ അധ്യക്ഷ ബിൻസി സെബാസ്റ്റ്യനും ജീവകാരുണ്യ പ്രവർത്തക നിഷാ സ്നേഹക്കൂടും ചേർന്ന് […]

കോട്ടയം പുതുപ്പള്ളി വടക്കേക്കരയിൽ സുമതി ചന്ദ്രൻ നിര്യാതയായി

കോട്ടയം: പുതുപ്പള്ളി വടക്കേക്കര വീട്ടിൽ പരേതനായ കായംകുളം ഭാസ്കരവിലാസത്തിൽ രാമചന്ദ്രൻ കേശവൻ്റ ഭാര്യ സുമതി ചന്ദ്രൻ (83) നിര്യാതയായി. എറണാകുളം കടവന്ത്ര കടവന്ത്ര ജവഹർനഗറിലെ ഗോകുലം അസറ്റ് ലെ ഗ്രാൻഡെയിലായിരുന്നു താമസം. പൊതു ദർശനം നാളെ (12/4/2025) രാവിലെ 9 മുതൽ […]

എൻസിപി നിർവാഹക സമിതി അം​ഗവും ഫിൽകോസ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ സാബു മുരിക്കവേലിയുടെ സഹോദരൻ റിട്ട. സെയിൽ ടാക്സ് അസി. കമ്മിഷണർ റെജി തോമസ് നിര്യാതനായി

കോട്ടയം:  എൻസിപി നിർവാഹക സമിതി അം​ഗവും ഫിൽകോസ് എക്സിക്യൂട്ടീവ് അംഗവുമായ സാബു മുരിക്കവേലിയുടെ സഹോദരൻ റിട്ട. സെയിൽ ടാക്സസ് അസി. കമ്മിഷണർ കോട്ടയം മണർകാട് മാലം ഹാപ്പി ഹോം ( മുരിക്കവേലി) റെജി തോമസ് (68) നിര്യാതനായി. ഭൗതിക ശരീരം ഇന്ന് […]

ആലപ്പുഴ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രഭുല്ലചന്ദ്രൻ നിര്യാതനായി

എറണാകുളം : ആലപ്പുഴ ഡിസ്ട്രിക്ട് ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പ്രഭുല്ലചന്ദ്രൻ നിര്യാതനായി ആമൃത ആശുപത്രിയിൽ കരൾ രോഗവുമായി ബന്ധപ്പെട്ട് ചികിൽസയിലിരിക്കേ ഇന്ന് രാവിലെയാണ് മരണപ്പെട്ടത്.

കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ്റെ പിതാവ് എരുമേലി കരിങ്കല്ലുമൂഴി വെട്ടിയാനിക്കൽ അബ്ദുൽ അസീസ് നിര്യാതനായി

എരുമേലി : കട്ടപ്പന ഡിവൈഎസ്പി വി എ നിഷാദ്മോൻ്റെ പിതാവ് എരുമേലി കരിങ്കല്ലുമൂഴി വെട്ടിയാനിക്കൽ അബ്ദുൽ അസീസ് (അസ്സിസ് സാർ ) 80 നിര്യാതനായി. ഖബറടക്കം നാളെ (11/4/25 ) രാവിലെ 9 മണിക്ക് എരുമേലി മഹല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.