കെ.എസ്.ആർ.ടി.സിയുടെ മുട്ടൻ പണി വരുന്നു

സ്വന്തം ലേഖകൻ തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഓർഡിനറി ബസുകൾ മുഴുവൻ ഫാസ്റ്റ് പാസഞ്ചർ ആക്കാൻ നീക്കം ആരംഭിച്ചു. ഇന്നുമുതൽ വരുമാനം കുറഞ്ഞ സർവ്വീസുകൾ നിർത്തലാക്കുകയും ഫാസ്റ്റ് പാസഞ്ചറുകളാക്കി പുതിയ റൂട്ടിൽ സർവ്വീസ് തുടങ്ങാനുമാണ് തീരുമാനം. ഗ്രാമീണ മേഖലകളിലേക്കുള്ള ഓർഡിനറി സർവ്വീസുകളാകും ഇങ്ങനെ വെട്ടികുറയ്ക്കുക. പതിനഞ്ചു വർഷത്തെ കാലാവധിക്കു ശേഷം ഓർഡിനറിയാക്കിയ ബസുകളാണ് വീണ്ടും നിറം മാറ്റി ഫാസ്റ്റ് പാസഞ്ചറുകളാക്കുന്നത്. കെ.എസ്.ആർ.ടി.സിയുടെ രണ്ടു വർഷം കഴിഞ്ഞ ബസുകൾ പോലും അറ്റകുറ്റ പണികൾ നടത്താതെ വഴിയിൽ കിടക്കുമ്പോഴാണ് പതിനഞ്ചു വർഷത്തിലേറെ പഴക്കമുള്ള ബസുകൾ ഫാസ്റ്റ് പാസഞ്ചറുകളാക്കി ദീർഘദൂര സർവ്വീസുകളാക്കി […]

വാഹനം ഇടിച്ചു പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച യുവതിയെ പ്രതിയാക്കി കേസെടുത്ത ചിങ്ങവനം എസ്.ഐയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

സ്വന്തം ലേഖകൻ എറണാകുളം: വാഹനം ഇടിച്ചു പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ച യുവതിയെ പ്രതിയാക്കി കേസെടുത്ത ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. 2017 ഒക്ടോബർ 18ന് ഉച്ചകഴിഞ്ഞ് 3.30 ന് ദീപ്തി മാത്യുവും സുഹൃത്തുക്കളായ ആതിര ജോസഫ്, ജാനറ്റ് മാത്യു, കീർത്തി ജയകുമാർ എന്നിവർ വിവാഹ സത്കാരത്തിൽ പങ്കെടുത്ത് മടങ്ങി വരും വഴി അവർക്ക് മുമ്പേ പോയ വാഹനം വഴിയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയതായി കണ്ടു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ദീപ്തിയും സുഹൃത്തുക്കളും ചേർന്ന് പരിക്കേറ്റ പാക്കിൽ പതിനഞ്ചിൽപടി വാളംപറമ്പിൽ ബേബിയെ ഇവരുടെ […]

വാഹനം ഇടിച്ചു പരിക്കേറ്റയാളെ ആശുപത്രിയിലെത്തിച്ച യുവതിയെ പ്രതിയാക്കി കേസെടുത്ത ചിങ്ങവനം എസ്.ഐയ്ക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം

സ്വന്തം ലേഖകൻ എറണാകുളം: വാഹനം ഇടിച്ചു പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ച യുവതിയെ പ്രതിയാക്കി കേസെടുത്ത ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഓഫീസർക്ക് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. 2017 ഒക്ടോബർ 18ന് ഉച്ചകഴിഞ്ഞ് 3.30 ന് ദീപ്തി മാത്യുവും സുഹൃത്തുക്കളായ ആതിര ജോസഫ്, ജാനറ്റ് മാത്യു, കീർത്തി ജയകുമാർ എന്നിവർ വിവാഹ സത്കാരത്തിൽ പങ്കെടുത്ത് മടങ്ങി വരും വഴി അവർക്ക് മുമ്പേ പോയ വാഹനം വഴിയാത്രക്കാരനെ ഇടിച്ചിട്ട് നിർത്താതെ പോയതായി കണ്ടു. തുടർന്ന് നാട്ടുകാരുടെ സഹായത്തോടെ ദീപ്തിയും സുഹൃത്തുക്കളും ചേർന്ന് പരിക്കേറ്റ പാക്കിൽ പതിനഞ്ചിൽപടി വാളംപറമ്പിൽ ബേബിയെ ഇവരുടെ […]

സ്ത്രീകളെ 14 സെക്കൻഡ് തുറിച്ചുനോക്കിയാൽ അകത്തുപോകുമെന്ന് ഋഷിരാജ് സിങ്; പക്ഷെ സ്വന്തം ഡിപ്പാർട്ട്മെന്റിലെ അസി.കമ്മീഷണർ കടന്നുപിടിച്ചാലും കുഴപ്പമില്ല

ബാലചന്ദ്രൻ തിരുവനന്തപുരം: സ്ത്രീകളെ 14 സെക്കൻഡ് തുറിച്ചുനോക്കിയാൽ പോലും അകത്തുപോകുമെന്ന് ഡി.ജി.പി. ഋഷിരാജ് സിങ് പറഞ്ഞിട്ട് അധികമായില്ല. പക്ഷെ സ്വന്തം ഡിപ്പാർട്ട്മെന്റിൽ നടന്ന പീഡനം 14 സെക്കൻഡിൽ കൂടുതലായതുകൊണ്ട് കുഴപ്പമില്ല. മധ്യകേരളത്തിലെ അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണർ വീട്ടിലെത്തി കടന്നുപിടിക്കുകയും ചീത്തവിളിക്കുകയും ചെയ്‌തെന്നാണു യുവതിയുടെ പരാതി. കഴിഞ്ഞമാസം 24-നാണ് സംഭവം. അടിമാലിയിലെ വീട്ടിലെത്തിയാണു കമ്മീഷണർ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ചതെന്നു പരാതിയിൽ പറയുന്നു. അസി.കമ്മിഷണറുടെ ഭാര്യയുടെ അടുത്ത ബന്ധുവാണു പരാതിക്കാരി. യുവതിയുടെ പരാതിപ്രകാരം ആദ്യം ദേഹോപദ്രവത്തിനാണ് പോലീസ് കേസെടുത്തത്. ഇതിൽ പ്രതിഷേധിച്ച് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകാൻ […]

സ്ത്രീകളെ 14 സെക്കൻഡ് തുറിച്ചുനോക്കിയാൽ അകത്തുപോകുമെന്ന് ഋഷിരാജ് സിങ് പക്ഷെ സ്വന്തം ഡിപ്പാർട്ട്‌മെന്റിലെ അസി.കമ്മീഷണർ കടന്നുപിടിച്ചാലും കുഴപ്പമില്ല

ബാലചന്ദ്രൻ തിരുവനന്തപുരം: സ്ത്രീകളെ 14 സെക്കൻഡ് തുറിച്ചുനോക്കിയാൽ പോലും അകത്തുപോകുമെന്ന് ഡി.ജി.പി. ഋഷിരാജ് സിങ് പറഞ്ഞിട്ട് അധികമായില്ല. പക്ഷെ സ്വന്തം ഡിപ്പാർട്ട്‌മെന്റിൽ നടന്ന പീഡനം 14 സെക്കൻഡിൽ കൂടുതലായതുകൊണ്ട് കുഴപ്പമില്ല. മധ്യകേരളത്തിലെ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ വീട്ടിലെത്തി കടന്നുപിടിക്കുകയും ചീത്തവിളിക്കുകയും ചെയ്തെന്നാണു യുവതിയുടെ പരാതി. കഴിഞ്ഞമാസം 24-നാണ് സംഭവം. അടിമാലിയിലെ വീട്ടിലെത്തിയാണു കമ്മീഷണർ കടന്നുപിടിച്ച് അപമാനിക്കാൻ ശ്രമിച്ചതെന്നു പരാതിയിൽ പറയുന്നു. അസി.കമ്മിഷണറുടെ ഭാര്യയുടെ അടുത്ത ബന്ധുവാണു പരാതിക്കാരി. യുവതിയുടെ പരാതിപ്രകാരം ആദ്യം ദേഹോപദ്രവത്തിനാണ് പോലീസ് കേസെടുത്തത്. ഇതിൽ പ്രതിഷേധിച്ച് യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകാൻ […]

ഓർത്തഡോക്‌സ് വൈദികരുടെ പീഡനം;കേരള ഹൈക്കോടതി മുൻ ജഡ്ജിമാർ ഇന്ന് വാദിക്കും പ്രതിക്കും വേണ്ടി സുപ്രീംകോടതിയിൽ ഹാജരാകും

ശ്രീകുമാർ കോട്ടയം:കുമ്പസാര രഹസ്യം പുറത്തുവിടുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി വീട്ടമ്മയെ പീഢിപ്പിച്ച കേസ് ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരുമ്പോൾ അപൂർവ്വം ഒരു കാഴ്ചയ്ക്ക് കോടതി മുറി സാക്ഷ്യം വഹിക്കും. കേരള ഹൈകോടതിയിലെ മുൻ ജഡ്ജിമാർ വാദിക്കും പ്രതിക്കുമായി ഇരുവശത്തും നിന്ന് വാദിക്കുമ്പോൾ, ഹർജി കേൾക്കുന്ന ബെഞ്ചിൽ കേരള ഹൈകോടതിയിലെ ഒരു മുൻ ചീഫ് ജസ്റ്റിസുമുണ്ടെന്ന അപൂർവ്വ കാഴ്ചയാകും സുപ്രീംകോടതിയിലേത്. കുമ്പസാര രഹസ്യം മറയാക്കി ഓർത്തോഡോക്‌സ് വൈദികർ യുവതിയെ ബലാത്സംഗം ചെയ്തു എന്ന കേസിലെ ഒന്നാം പ്രതി ഫാദർ എബ്രഹാം വർഗീസും നാലാം പ്രതി ഫാദർ ജെയിസ് […]

തിരുവനന്തപുരം വിമാനത്താവളത്തിൽ പാർക്കിംഗ് കൊള്ള: യാത്രക്കാരിൽ നിന്നും കൊള്ളയടിക്കുന്നത് പത്തു കോടിയിലധികം രൂപ; തട്ടിപ്പിന് ആയുധം സമയം

സ്വന്തം ലേഖകൻ തിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യത്തെ ഇന്റർനാഷണൽ എയർപോർട്ടുകളിൽ ഒന്നായ തിരുവനന്തപുരത്ത് പാർക്കിംഗിന്റെ പേരിൽ നടക്കുന്നത് വൻ കൊള്ള. പ്രതിവർഷം യാത്രക്കാരിൽ നിന്നും അനധികൃതമായി കൊ്ള്ളയടിക്കുന്നത് പ്ത്തു കോടിയിലേറെ രൂപ. വിമാനത്താവളത്തിനുള്ളിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനു ആദ്യ പതിനഞ്ച് മിനിറ്റി സൗജന്യമാണ്. ഇതിനു ശേഷം പാർക്കിംഗ് ഫീസ് നൂറ് രൂപയാണ്. ഇവിടെയാണ് പാർക്കിംഗ് പിരിക്കുന്ന ഏജൻസിയുടെ കൊള്ള നടക്കുന്നത്. ഇവരുടെ ക്ലോക്കിൽ സമയം അ്ഞ്ചു മിനിറ്റ് മുന്നിലേയ്ക്കാക്കിയാണ് വ്ച്ചിരിക്കുന്നത്. ഈ സമയമാണ് യാത്രക്കാർക്ക് നൽകുന്ന പാസിൽ പ്രിന്റ് ചെയ്യുന്നത്. യാത്രക്കാരെ വിമാനത്താവളത്തിൽ ഇറക്കിയ ശേഷം […]

കളത്തിൽ ജ്വല്ലറി – ചിട്ടി തട്ടിപ്പ്: പൊലീസ് പ്രതികളെ കുടുക്കിയത് തന്ത്രപരമായി; നാലു പേരെയും ബുധനാഴ്ച കോടതിയിൽ ഹാജരാക്കും

സ്വന്തം ലേഖകൻ കോട്ടയം: ജ്വല്ലറി – ചിട്ടി തട്ടിപ്പ് നടത്തിയ ശേഷം പാപ്പർ ഹർജി നൽകി നാട് വിട്ട കുന്നത്ത് കളത്തിൽ ഗ്രൂപ്പ് ഉടമകൾ പൊലീസിനെ വെട്ടിക്കാൻ സ്വീകരിച്ചത് പരമ്പരാഗത മാർഗങ്ങൾ. മൊബൈൽ ഫോൺ ഉപയോഗിക്കാതെ, വ്യത്യസ്ത ഒളിത്താവളങ്ങളിൽ കഴിഞ്ഞിരുന്ന പ്രതികൾക്ക് സഹായം നൽകിയത് ബന്ധുക്കളും പൊലീസുകാരുമായിരുന്നു. കഴിഞ്ഞ ദിവസം തൃശൂരിലെ ഒളിത്താവളങ്ങളിൽ നിന്നും പ്രത്യക അന്വേഷണ സംഘം പിടികൂടിയ പ്രതികളെ ബുധനാഴ്ച കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ മാസം 18 നാണ് കുന്നത്തുകളത്തിൽ ഗ്രൂപ്പ് സ്ഥാപനങ്ങൾ പൂട്ടി കോട്ടയം സബ് കോടതിയിൽ പാപ്പർ ഹർജി […]

കനത്ത മഴയും കാറ്റും: നഗരം മുങ്ങി; കാർ വെള്ളത്തിൽ മുങ്ങിയാൽ എന്ത് ചെയ്യണം

സ്വന്തം ലേഖകൻ കോട്ടയം: കനത്ത മഴയിൽ നഗരത്തിലെ പ്രധാന റോഡുകളെല്ലാം വെള്ളത്തിൽ മുങ്ങി. ശാസ്ത്രി റോഡും കുര്യൻ ഉതുപ്പ് റോഡുമെല്ലാം വെള്ളക്കെട്ടായി മാറി. കനത്ത മഴയിൽ നഗരത്തിലെ ഓടകൾ നിറഞ്ഞ് കവിഞ്ഞാണ് കുര്യൻ ഉതുപ്പ് റോഡും ശാസ്ത്രി റോഡിലും വെള്ളം കയറിയത്. എം സി റോഡിലും നാഗമ്പടത്തും കോടിമതയിലും വെള്ളം കയറിയിട്ടുണ്ട്. താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകളെല്ലാം വെള്ളത്തിൽ മുങ്ങിയിട്ടുണ്ട്. കാറുകൾ വെള്ളത്തിൽ മുങ്ങിയാൽ എന്ത് ചെയ്യണം ? വെള്ളത്തിലായ വാഹനത്തിന് ഇൻഷുറൻസ് കിട്ടുമോ? ‌ മഴ കനത്തത്തോടെ […]

പത്ത് ട്രെയിനുകൾ റദ്ദാക്കി: കുഴഞ്ഞ് മറിഞ്ഞ് ട്രെയിൻ ഗതാഗതം : മഴയും കാറ്റും അഞ്ചാം ദിവസവും ശക്തം

തേർഡ് ഐ ബ്യൂറോ കോട്ടയം: കനത്ത മഴയും ശക്തമായ കാറ്റും തുടരുന്നതോടെ ജില്ലയിലൂടെ കടന്നു പോകുന്ന പത്ത് ട്രെയിനുകൾ റെയിൽവേ റദ്ദാക്കി. റെയിൽവേ പാലങ്ങൾക്കടിയിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയർന്നതോടെയാണ് ട്രെയിനുകൾ റദ്ദാക്കാൻ റയിൽവേ നിർബന്ധിതമായത്. തുടർച്ചയായ അഞ്ചാം ദിവസവും ജില്ലയിൽ കനത്ത മഴ തുടരുകയാണ്. താഴ്ന്ന പ്രദേശങ്ങളെല്ലാം ഇതോടെ വെള്ളത്തിനടിയിലായി. തിരുന്നൽവേലി – പാലക്കാട്, പാലക്കാട് – തിരുന്നൽവേലി പാലരുവി എക്സ്പ്രസ്, എറണാകുളം – കോട്ടയം, കോട്ടയം – എറണാകുളം പാസഞ്ചർ , കായംകുളം – എറണാകുളം , എറണാകുളം – കായംകുളം […]