ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കാന്താരയിലെ ദൈവസങ്കല്പത്തെ അപമാനിച്ച കേസ്; രണ്‍വീര്‍ സിംഗിനെതിരായ എഫ്.ഐആര്‍ റദ്ദാക്കി കര്‍ണാടക ഹൈക്കോടതി

ബാംഗ്ലൂർ: കാന്താരയിലെ ദൈവസങ്കല്‍പത്തെ അപമാനിച്ചെന്ന പരാതിയില്‍ ബോളിവുഡ് താരം രണ്‍വീർ സിംഗിനെതിരായ എഫ്‌ഐആർ റദ്ദാക്കി കർണാടക ഹൈക്കോടതി. താരത്തിന്റെ നിരുപാധിക മാപ്പപേക്ഷ സ്വീകരിച്ചതിന് പിന്നാലെയാണ് എഫ്‌ഐആർ റദ്ധാക്കിയത്. ജസ്റ്റിസ് നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി....

കോട്ടയം നഗരത്തിൽ പട്ടാപ്പകൽ പിടിച്ചുപറിയോ..? മോഷ്ടാക്കളെ ഭയന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥ; പട്ടാപ്പകൽ ബൈക്കിലെത്തിയ സംഘം ഹരിതകർമസേനാംഗത്തിൻ്റെ 150 രൂപ വിലയുള്ള ഇമിറ്റേഷൻ മാല കവർന്നതോടെ പുറത്തിറങ്ങാൻ ഭയന്ന് ജനങ്ങൾ; പരാതികൾ കുന്നുകൂടിയിട്ടും പ്രതികളെ...

കോട്ടയം: കോട്ടയം നഗരം മോഷ്ടാക്കളുടെയും ക്രിമിനലുകളുടെയും തട്ടകമായി മാറുകയാണ്. പട്ടാപ്പകൽ പോലും സ്ത്രീകൾക്ക് പൊതുവഴിയിലൂടെ നടക്കാനാകാത്ത സ്ഥിതിയാണ്. സ്വർണ്ണത്തിന് വില വർധിച്ചതോടെ ബൈക്കിലെത്തി മാല മോഷ്ടിക്കുന്നത് പതിവ് കാഴ്ച്ചയായി മാറുന്നു. എന്നാൽ പൊലീസാകട്ടെ കള്ളനെ പിടിക്കാനാവാതെ...

അധ്യാപകർ മാനസികമായി പീഡിപ്പിക്കുന്നുവെന്ന് പിജി വിദ്യാർത്ഥികള്‍; കോഴിക്കോട് മെഡിക്കല്‍ കോളേജ് സൈക്യാട്രി വിഭാഗം അധ്യാപകര്‍ക്കെതിരായ പരാതിയില്‍ അന്വേഷണം; മൂന്നംഗ സമിതിയെ നിയോഗിച്ചു

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജിലെ സൈക്യാട്രി വിഭാഗം അധ്യാപകർക്കെതിരായ പരാതിയില്‍ അന്വേഷണം. ഇതിനായി മൂന്നംഗ അന്വേഷണ സമിതിയെ ഡയറക്ടര്‍ ഓഫ് മെഡിക്കല്‍ എജ്യുക്കേഷൻ നിയോഗിച്ചു. ഒരാഴ്ചയ്ക്കുള്ളില്‍ അന്വേഷിച്ച്‌ റിപ്പോർട്ട് നല്‍കാനാണ് നിര്‍ദേശം. ഡോ.അനിത കുമാരി,...

പുഞ്ചക്കൃഷിയുടെ നെല്ല് സംഭരണം പാളി:നഷ്ടക്കയത്തിലായതോടെ അടുത്ത കൃഷി ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി കർഷകർ: സ്വകാര്യ മില്ലുകാർക്ക് കീഴടങ്ങാതെ നെല്ല് സംഭരണം നടത്താമെന്ന ഉറപ്പ് പുതിയ സർക്കാരില്‍ നിന്ന് ലഭിച്ചാല്‍ അടുത്ത കൃഷി മതിയെന്നാണ് തീരുമാനം:...

കോട്ടയം: പുഞ്ചക്കൃഷിയുടെ നെല്ല് സംഭരണം പാളി നഷ്ടക്കയത്തിലായതോടെ അടുത്ത കൃഷി ഉപേക്ഷിക്കുമെന്ന മുന്നറിയിപ്പുമായി കർഷകർ. കൂടുതല്‍ കിഴിവ് ആവശ്യപ്പെട്ട് കർഷകരെ പിഴിയുന്ന സ്വകാര്യ മില്ലുകാർക്ക് കീഴടങ്ങാതെ നെല്ല് സംഭരണം നടത്താമെന്ന ഉറപ്പ് പുതിയ സർക്കാരില്‍...

പിറവം ചെട്ടിക്കണ്ടത്ത്‌ വൻ മയക്കുമരുന്നു വേട്ട; എക്സൈസ് നടത്തിയ പരിശോധനയിൽ വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 9.11 ഗ്രാം എംഡിഎംഎയുമായി 23 കാരി പിടിയിൽ

പിറവം ചെട്ടിക്കണ്ടം ഭാഗത്ത് എക്സൈസ് നടത്തിയ പരിശോധനയിൽ വൻ മയക്കുമരുന്ന് പിടികൂടി. വിൽപ്പനയ്ക്കായി കടത്തിക്കൊണ്ട് വന്ന 9.11 ഗ്രാം എംഡിഎംഎയുമായി ഒരു യുവതി പിടിയിലായി . ജാർഖണ്ഡ് സ്വദേശിനിയായ മഹ്തോ മുണ്ട ദശ്മി നാഗിനെയാണ്...

സമീപകാല അഭിപ്രായങ്ങൾ