ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

എസിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്; പത്തനംതിട്ടയില്‍ വീട്ടിലെ മുറി കത്തി നശിച്ചു

പത്തനംതിട്ട: പത്തനംതിട്ടയില്‍ എസിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിനെ തുടര്‍ന്ന് വീട്ടിലെ ഒരു മുറി കത്തിനശിച്ചു. കോഴഞ്ചേരിയിലാണ് സംഭവം. മാത്യു എന്നയാളുടെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. പത്തനംതിട്ടയില്‍ നിന്നും തിരുവല്ലയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ്...

ലയൺസ് ഡിസ്ട്രിക്ട് 318 ബി വാർഷിക സമ്മേളനം ഏപ്രിൽ 26 ചങ്ങനാശേരിയിൽ;തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഉദ്ഘാടനം ചെയ്യും

കോട്ടയം: ലയൺസ് ഡിസ്ട്രിക്ട് 318 ബി വാർഷിക സമ്മേളനം ഏപ്രിൽ 26 ചങ്ങനാശേരിയിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ ജയകുമാർ ഐഎഎസ് ഉദ്ഘാടനം ചെയ്യും. കോട്ടയം,ആലപ്പുഴ,പത്തനംതിട്ട ജില്ലകളിലെ 120ൽ പരം...

ഇളംകാവ് ക്ഷേത്രത്തിലെ ഗജമേളക്കിടെ സംഘർഷം: ഡിഫൻസ് സ്റ്റിക്ക് ഉപയോഗിച്ച് തലയിലും, കഴുത്തിലും മർദ്ദിച്ചു; യുവാവിനെ അറസ്‌റ്റ് ചെയ്ത് ചിങ്ങവനം പോലീസ്

ചിങ്ങവനം: ഇത്തിത്താനം ഇളംകാവ് ക്ഷേത്രത്തിലെ ഗജമേളയോടനുബന്ധിച്ച് നടന്ന മേളത്തിനിടെ ഉണ്ടായ സംഘർഷത്തിൽ യുവാവിനെ ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തു. കൈനടി പയറ്റുവാക്ക് ഭാഗത്ത് കണിയാന്തറച്ചിറ വീട്ടിൽ നന്ദു ചന്ദ്രൻ (26) നെയാണ് അറസ്റ്റ്...

ആന്‍റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി ഇനി അലയേണ്ട; 108ല്‍ വിളിക്കാൻ അഭ്യര്‍ത്ഥിച്ച്‌ ആരോഗ്യവകുപ്പ്; പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കും

തിരുവനന്തപുരം: പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍...

വൈക്കത്ത് പറമ്പിൽ നിന്ന് വിറക് ശേഖരിക്കുന്നതിനിടെ വീട്ടമ്മയ്ക്ക് സൂര്യാതപമേറ്റു;മുഖത്തും കൈകളിലും കഴുത്തിലും പൊള്ളലേറ്റു; സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി

കോട്ടയം : വൈക്കത്ത് വീട്ടമ്മയ്ക്കു സൂര്യാതപമേറ്റു. വൈക്കം കാരയിൽ അരുണേന്ദു വീട്ടിൽ വിജി ഇന്ദ്രപാലനാ(63)ണ് സൂര്യാതപമേറ്റത്. മുഖത്തും കൈകളിലും കഴുത്തിലും പൊള്ളലേറ്റു. കുമിളകൾ രൂപപ്പെട്ട് ശക്‌തമായ നീറ്റലും ചൊറിച്ചിലും അനുഭവപ്പെട്ട് ഇവർ...

സമീപകാല അഭിപ്രായങ്ങൾ