Friday, April 24, 2026

എസിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്; പത്തനംതിട്ടയില്‍ വീട്ടിലെ മുറി കത്തി നശിച്ചു

Spread the love

പത്തനംതിട്ട: പത്തനംതിട്ടയില്‍ എസിയില്‍ ഷോര്‍ട്ട് സര്‍ക്യൂട്ട് ഉണ്ടായതിനെ തുടര്‍ന്ന് വീട്ടിലെ ഒരു മുറി കത്തിനശിച്ചു. കോഴഞ്ചേരിയിലാണ് സംഭവം.

video
play-sharp-fill

മാത്യു എന്നയാളുടെ വീട്ടിലാണ് തീപിടിത്തം ഉണ്ടായത്. പത്തനംതിട്ടയില്‍ നിന്നും തിരുവല്ലയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തി തീ അണച്ചു. മുറിയിലെ ഫര്‍ണീച്ചര്‍ ഉള്‍പ്പെടെ ഉപകരണങ്ങള്‍ കത്തി നശിച്ചു.