തിരുവനന്തപുരം: ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍ രാജ് മരിച്ച സംഭവത്തില്‍ അധ്യാപകരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഈ മാസം 25-ന്.കേസില്‍ വാദം പൂര്‍ത്തിയായി.
'ദാറ്റ് ഇഡിയറ്റ് സിമ്പതിക്ക് വേണ്ടി ചാടി' എന്ന് വകുപ്പ് മേധാവി എം...
തിരുവനന്തപുരം: ചിറയിൻകീഴിൽ പാമ്പുകടിയേറ്റ് എട്ട് വയസുകാരൻ മരിച്ച സംഭവത്തിൽ ഉയർന്ന ആരോപണങ്ങൾ തള്ളി ചിറയിൻകീഴ് താലൂക്ക് ആശുപത്രി അധികൃതർ. ചികിത്സയിൽ പിഴവൊന്നും ഉണ്ടായിട്ടില്ലെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ എന്താണ് കടിച്ചതെന്ന്...
കൊച്ചി: ഹിന്ദു ഐക്യവേദി കേരളം മുഖ്യരക്ഷാധികാരി കെ പി ശശികലയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് അബിന്‍ വര്‍ക്കി.
ചിക്കന്‍ മസാല നല്ലതാണ്, പായസത്തിലിടരുതെന്ന കെ പി ശശികലയുടെ നന്ദഗോവിന്ദം ഭജന്‍സിനെതിരായ പരാമര്‍ശത്തിനെതിയാണ്...
കടുത്തുരുത്തി: കോതനല്ലൂരിൽ വീടും സ്ഥലവും ജപ്തി ചെയ്തു വീട്ടുകാരെ ഇറക്കിവിട്ട ശേഷം വീട് ജെ.സി.ബി ഉപയോഗിച്ച് ഇടിച്ചു നിരത്തി ബാങ്കിന്റെ കൊടുംക്രൂരത. കടുത്തുരുത്തി അർബൻ ബാങ്കാണു ഹൈക്കോടതി ഉത്തരവിൻ്റെ മറവിൽ ജപ്തി നടപടി...
കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ കുടുംബനാഥൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്.
കുറ്റിക്കാട്ടൂർ സ്വദേശിയായ കൃഷ്ണൻ മരിച്ചത് ഈ മാസം ആറിനാണ്. മരിക്കുന്നതിനു മുൻപ് കൃഷ്ണൻ മകന് അയച്ച ശബ്ദ സന്ദേശമാണ് പുറത്ത് വന്നിട്ടുള്ളത്.
ബ്ലേഡ്...
സമീപകാല അഭിപ്രായങ്ങൾ