ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വിഴിഞ്ഞം തുറമുഖം കേരളത്തിലാണെങ്കിലും പ്രയോജനപ്പെടുത്തുന്നത് തമിഴ്നാട്: വിഴിഞ്ഞത്ത് എത്തുന്ന കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യുന്നതിനായി തമിഴ്നാട്ടില്‍ ചെറുകിട – ഇടത്തരം വ്യവസായ യൂണിറ്റുകള്‍ തുടങ്ങാൻ ഭരണകൂടം നടപടികളെടുത്തു.

കോട്ടയം: ദീർഘവീക്ഷണം ഉള്ള ഭരണാധികാരികള്‍ ആണ് ഒരു നാടിന് ആവശ്യം. ഭാവിയെ മുന്നില്‍ കണ്ട് പദ്ധതികള്‍ ആവിഷ്കരിക്കാൻ മാത്രമല്ല, അത് നടപ്പാക്കാനുള്ള ആർജവവും ഭരണാധികാരികള്‍ക്ക് ഉണ്ടാവണം. വിഴിഞ്ഞം തുറമുഖത്തിൻ്റെ കാര്യത്തിലും സംഭവിക്കുന്നത് ഇതാണ്. നാടിൻ്റെ വികസനം മാറ്റിയെഴുതുന്ന...

‘നീതി ലഭിച്ചില്ല, പീഡന ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന് ആശങ്ക, സ്ഥാനക്കയറ്റം നല്‍കരുത്’; നടിയെ ആക്രമിച്ച കേസിലെ ജഡ്ജി ഹണി എം വര്‍ഗീസിന് എതിരെ അതിജീവിത

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ ജഡ്ജി ഹണി എം വര്‍ഗീസിന് എതിരെ അതിജീവിത. ഹണി എം വര്‍ഗീസിന് സ്ഥാനക്കയറ്റം നല്‍കരുതെന്ന് അതിജീവിത ആവശ്യപ്പെട്ടു. മെമ്മറി കാര്‍ഡിലെ നിയമ വിരുദ്ധ പരിശോധനയില്‍ ഹണി എം വര്‍ഗീസ്...

തൃശൂർ പൂരം; വെടിക്കെട്ടില്ലാതെ ആചാരപരമായ ആഘോഷം മാത്രമായി നടത്തും; കുടമാറ്റം ചെറിയ രീതിയില്‍; ദുരന്തബാധിതരെ മറക്കാൻ കഴിയില്ലെന്ന് സർക്കാർ

തൃശൂർ: പൂരം വെടിക്കെട്ടില്ലാതെ ആചാരപരമായ ആഘോഷം മാത്രമായി നടത്താന്‍ തീരുമാനം. കുടമാറ്റം ചെറിയ രീതിയില്‍ നടത്താനും തൃശൂര്‍ കളക്ടറ്റേറ്റില്‍ ചേര്‍ന്ന ഉന്നതതല യോഗത്തില്‍ തീരുമാനിച്ചു. മന്ത്രിമാരും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളും യോഗത്തില്‍...

സംസ്ഥാനത്ത് ഇന്ന് (23/04/26) സ്വർണ്ണം ഗ്രാമിന് 110 രൂപ കുറഞ്ഞു ; അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണം ഗ്രാമിന് 110 രൂപ കുറഞ്ഞു. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില:  112600 രൂപ. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില:...

അസിസ്റ്റന്റ് മാനേജരായ യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു; കാരണം വ്യക്തമല്ല; അസ്വാഭാവിക മരണത്തിന് കേസെടുത്തു

തിരുവനന്തപുരം: പട്ടത്ത് യുവാവ് കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി മരിച്ചു. ഇന്നലെ രാത്രി 12 മണിയോടെയായിരുന്നു സംഭവം. വട്ടപ്പാറ സ്വദേശിയായ മഹേഷ് മോഹൻ ആണ് മരിച്ചത്. പട്ടം മാക്‌സിലെ അസിസ്റ്റന്റ് മാനേജറായിരുന്നു. മഹേഷ് കെട്ടിടത്തില്‍ നിന്ന്...

സമീപകാല അഭിപ്രായങ്ങൾ