മലപ്പുറം: ചൂട് കാരണം ജനല്‍ തുറന്നിട്ട് കിടന്നുറങ്ങിയ യുവതിയുടെ സ്വർണപാദസ്വരം മോഷ്ടിച്ചു. നാലര ലക്ഷം രൂപയുടെ മൂന്നേ മുക്കാല്‍ പവന്റെ പാദസരമാണ് മോഷണം പോയത്. മലപ്പുറം വണ്ടൂരാണ് സംഭവം.
അക്കരുപ്പറ സ്വദേശിനിയായ നജ്ലയുടെ പാദസരമാണ്...
തമിഴ്നാട്ടിൽ പോളിംഗ് തലേന്ന് വോട്ടിന് പണമൊഴുക്കുന്നതിനെ ചൊല്ലി പരാതി പ്രളയം. മൈലാപ്പൂരിലെ ഡിഎംകെ സ്ഥാനാർത്ഥി ഡി വേലുവിൻ്റെ സഹായിയുടെ വീട്ടിൽ നിന്ന് 2 കോടി രൂപ തിരഞ്ഞെടുപ്പ് കമ്മീഷൻ ഫ്ലയിംഗ് സ്ക്വാഡ് പിടിച്ചു....
കോട്ടയം: ദുരന്തസാധ്യത മുൻ നിർത്തി പടക്ക കടകൾക്ക് ദൂരപരിധി കർശനമാക്കണമെന്ന് മനുഷ്യാവകാശ പ്രവർത്തകനായ എബി ഐപ്പ് ആവശ്യപ്പെട്ടു.
പ്രധാന മാർക്കറ്റുകൾ ,തിരക്കുള്ള വ്യാപാര കേന്ദ്രങ്ങൾ ,ബസ്കാത്തിരിപ്പു കേന്ദ്രങ്ങൾ ,വിദ്യാഭ്യാസ ആരോഗ്യ സ്ഥാപനങ്ങൾ തുടങ്ങിയവയ്ക്ക് സമീപം...
ക്ഷേത്രത്തിലെ ഭജനയ്ക്കിടെ ക്രിസ്തീയ ഗാനം ആലപിച്ചതിനെ തുടര്‍ന്നുണ്ടായ സൈബര്‍ അധിക്ഷേപങ്ങളില്‍ പ്രതികരണവുമായി നന്ദഗോവിന്ദം ഭജന്‍സ്. തങ്ങള്‍ ഒരു വിശ്വാസങ്ങളേയും വേദനിപ്പിക്കാനല്ല ആ ഗാനം ആലപിച്ചതെന്നും ക്ഷേത്ര പരിപാടിയോട് സഹകരിച്ച കുറച്ചാളുകളോടുള്ള നന്ദി സൂചകമായിരുന്നു...
സമീപകാല അഭിപ്രായങ്ങൾ