കോട്ടയം :തൃശ്ശൂരിൽ വെടിക്കെട്ട് പുര കത്തി ദുരന്തം ഉണ്ടായി നിരവധി മനുഷ്യ ജീവനുകൾ പൊലിഞ്ഞ സാഹചര്യത്തിൽ ഇനിയെങ്കിലും പൊതുസമൂഹവും
സർക്കാരും ഉണർന്നു പ്രവർത്തിച്ച് മനുഷ്യജീവന് ഭീഷണിയാകുന്ന ഇത്തരത്തിലുള്ള വെടിക്കെട്ടും ആഘോഷങ്ങളും ഒഴിവാക്കാൻ തയ്യാറാവണമെന്ന് സജി...
തൃശൂർ മുണ്ടത്തിക്കോട് ഉണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ ധനസഹായം നല്‍കുമെന്ന് കല്യാണ്‍ ജ്വല്ലേഴ്‌സ്. കല്യാണ്‍ ജ്വല്ലേഴ്‌സ് എംഡി ടിഎസ് കല്യാണരാമന്‍ ഇക്കാര്യം അറിയിച്ചു. തുക തിരുവമ്പാടി ദേവസ്വം സെക്രട്ടറിയെ...
തിരുവനന്തപുരം: പേട്ട റെയില്‍വേ ആശുപത്രിയിലെ ശുചിമുറിയിൽ ഉപേക്ഷിക്കപ്പെട്ട നിലയില്‍ വെടിയുണ്ടകള്‍ കണ്ടെത്തി. സായുധ സേനകളും പൊലീസും ഉപയോഗിക്കുന്ന വിഭാഗത്തിലുള്ള വെടിയുണ്ടകളാണ് കണ്ടെത്തിയത്. ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു സംഭവം.
ജീവനക്കാരാണ് ആദ്യം കണ്ടത്. ഉടൻതന്നെ...
കൊല്‍ക്കത്ത: രാജ്യസഭാ എംപി ബികാഷ് രഞ്ജൻ ഭട്ടാചാര്യയുടെ കാലാവധി പൂര്‍ത്തിയായതോടെ പശ്ചിമ ബംഗാളില്‍ നിന്ന് സിപിഎമ്മിന് എംപിമാരോ എംഎല്‍എമാരോ ഇല്ലാത്ത അവസ്ഥ.
ബംഗാളില്‍ നിന്നുള്ള ഏക സിപിഎം എംപിയായിരുന്ന ബികാഷ് രഞ്ജൻ ഭട്ടാചാര്യയുടെ രാജ്യസഭാ...
പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരെ അനുസ്മരിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ഭീകരതക്കെതിരെ രാജ്യം ഒറ്റക്കെട്ടാണെന്നും, വെറുപ്പും ഭയവും പ്രചരിപ്പിക്കുന്ന ശക്തികൾക്ക് മുന്നിൽ ഇന്ത്യ തലകുനിക്കില്ലെന്നും രാഹുൽ പറഞ്ഞു. കൂടുതൽ ശക്തിയോടെയും ഐക്യത്തോടെയും...
സമീപകാല അഭിപ്രായങ്ങൾ