Wednesday, April 22, 2026

പോസ്റ്റൽ ബാലറ്റ് സൂക്ഷിക്കുന്ന സ്ട്രോങ്ങ് റൂം കാവല്‍ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്‌എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.

Spread the love

മലപ്പുറം: മലപ്പുറത്ത് സ്ട്രോങ്ങ് റൂം കാവല്‍ ഡ്യൂട്ടിക്ക് എത്തിയ രണ്ട് ബിഎസ്‌എഫ് ജവാന്മാരെ കാണാനില്ലെന്ന് പരാതി.

video
play-sharp-fill

മധ്യപ്രദേശ് സ്വദേശികളായ മുകേഷ് സിങ്, ബർമൻ എന്നീ ജവാന്മാരെയാണ് കാണാതായത്. തുടർന്ന് ബിഎസ്‌എഫ് അസിസ്റ്റൻറ് കമൻഡൻ്റ് മലപ്പുറം പൊലീസില്‍ പരാതി നല്‍കി.

കോട്ടക്കല്‍ മണ്ഡലത്തിന്റെ പോസ്റ്റല്‍ വോട്ടുകള്‍ സൂക്ഷിച്ച സ്ട്രോങ്ങ് റൂം കാവല്‍ ചുമതയിലാണ് ഇരുവരും ഉണ്ടായിരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അവധിയെടുക്കുന്നതുമായി ബന്ധപ്പെട്ട് മേല്‍ ഉദ്യോഗസ്ഥനുമായി തർക്കം ഉണ്ടായതായാണ് സംശയം. ഇവർക്ക് പകരം രണ്ട് ജവാന്മാരെ നിയോഗിച്ചു.

.