Monday, April 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ലീഗ് – സിപിഎം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം; മൂന്ന് ലീഗ് പ്രവര്‍ത്തകര്‍ക്കും ഒരു സിപിഎം പ്രവര്‍ത്തകനും പരിക്ക്; സ്ഥലത്ത് പൊലീസ് കാവല്‍ ഏർപ്പെടുത്തി

കോഴിക്കോട്: കോഴിക്കോട് വടകരയില്‍ ലീഗ്, സിപിഎം പ്രവർത്തകർ തമ്മില്‍ സംഘർഷം. തിരുവള്ളൂരിലാണ് സംഭവം. സംഘ‍ർഷത്തില്‍ മൂന്ന് ലീഗ് പ്രവർത്തകർക്കും ഒരു സിപിഎം പ്രവർത്തകനും പരിക്കേറ്റു. ഇന്നലെ രാത്രിയാണ് സംഭവം ഉണ്ടായത്. നിയമസഭ തെരഞ്ഞെടുപ്പ് സമയത്ത് പ്രദേശത്ത്...

അട്ടപ്പാടിയിൽ മദ്യപിച്ചുണ്ടായ തർക്കം;വയോധികനെ യുവതി കല്ലുകൊണ്ട് തലയ്ക്ക് അടിച്ച് കൊന്നു ;യുവതി പിടിയിൽ

പാലക്കാട്: അട്ടപ്പാടിയിൽ വയോധികനെ ബന്ധുവായ യുവതി കല്ല് കൊണ്ട് തലയ്ക്ക് ഇടിച്ച് കൊന്നു. 60 വയസുള്ള കാളിയപ്പനാണ് കൊല്ലപ്പെട്ടത്. ബന്ധുവായ ചിത്ര അറസ്റ്റിലായി. ദാസന്നൂർ ആദിവാസി ഉന്നതിയിലാണ് സംഭവം. ഇവർ തമ്മിൽ മദ്യപിച്ചുണ്ടായ തർക്കമാണ്...

മുഖ്യമന്ത്രി കസേരയെച്ചൊല്ലി ഗ്രൂപ്പ് പോര്…! കോണ്‍ഗ്രസില്‍ ‘ത്രികോണപ്പോര്’; എംപിമാരെ നിരത്താൻ കെ.സി; എംഎല്‍എമാരെ കൂട്ടാൻ വി.ഡി; കളത്തില്‍ താനുമുണ്ടെന്ന് ചെന്നിത്തലയും

തിരുവനന്തപുരം: കേരളത്തില്‍ ഭരണത്തുടർച്ചയോ ഭരണമാറ്റമോ എന്ന ആകാംക്ഷ തുടരുന്നതിനിടയില്‍ കോണ്‍ഗ്രസ് പാളയത്തില്‍ മുഖ്യമന്ത്രി കസേരയെച്ചൊല്ലിയുള്ള ഗ്രൂപ്പ് പോര് തുടരുന്നു. കെ.സി പക്ഷവും വി.ഡി സതീശൻ അനുകൂലികളും ചെന്നിത്തലയുടെ പക്ഷവുമെല്ലാം വെവ്വേറെ തട്ടുകളിലായി അണിനിരന്നു കഴിഞ്ഞു....

കടുത്തുരുത്തിയിൽ വീട്ടിലെ പ്രസവത്തിൽ കുട്ടി മരിച്ച സംഭവം;യുവതിയുടെ മൊഴി ഇന്ന് രേഖപ്പെടുത്തും; കുഞ്ഞിന്റെ മരണം ശ്വാസംമുട്ടിയെന്ന് പോസ്‌റ്റ്‌മോർട്ടത്തിലെ പ്രാഥമിക നിഗമനം

കടുത്തുരുത്തി (കോട്ടയം): വീട്ടിൽ പ്രസവിച്ച യുവതിയുടെ നവജാത ശിശുമരിച്ച സംഭവത്തിൽ ഇന്ന് പോലീസ് യുവതിയുടെ മൊഴിയെടുക്കും. കടുത്തുരുത്തി വെള്ളാശേരി ആളുമ്മേൽ അനീഷിന്റെ ഭാര്യ കാർത്തികയുടെ (38) മൊഴിയാണ് ഇവർ ചികിത്സയിലുള്ള കോട്ടയം...

പേരൂർക്കടയിൽ വൻ തീപിടിത്തം;വീടിന്റെ അടുക്കളയും ഡൈനിംഗ് ഏരിയയും ഉൾപ്പെടെ കത്തി നശിച്ചു; ഷോർട്ട് സർക്യൂട്ടെന്ന് പ്രാഥമിക നിഗമനം

തിരുവനന്തപുരം: പേരൂർക്കട ഊന്നാംപാറയിൽ വൻ തീപിടിത്തം. മാൻഷൻ പാം ഹിൽസ് ഫ്ലാറ്റ് സമുച്ചയത്തിന് സമീപം സ്ഥിതി ചെയ്യുന്ന അരുൺ എസ്.എസ് കുമാറിന്‍റെ 'ശ്രീദക്ഷ' എന്ന ഇരുനില വീടാണ് അഗ്നിക്കിരയായത്. ഒരു...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill