Monday, April 20, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ബിജെപിയുടെ വനിതാ സംവരണ നീക്കം ശുദ്ധ തട്ടിപ്പാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് :രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡല വിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം.

കണ്ണൂർ:വനിതാസംവരണത്തിന്റെ മറവില്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി ബില്ലിനെ പ്രതിപക്ഷം ഒറ്റക്കെട്ടായി പരാജയപ്പെടുത്തിയത് ഇന്ത്യന്‍ ജനാധിപത്യത്തിന്റെ വിജയമാണെന്നും ബിജെപിയുടെ വനിതാസംവരണ നീക്കം ശുദ്ധതട്ടിപ്പാണെന്നും കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് വാർത്താ കുറിപ്പില്‍ ആരോപിച്ചു. രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള...

യുപിയിൽ നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവം; പ്രതിയെ വെടിവച്ചുകൊന്ന് പൊലീസ്

ഗാസിയാബാദ്: നാലുവയസുകാരിയെ ബലാത്സംഗം ചെയ്ത് കൊന്ന പ്രതിയെ പൊലീസ് വെടിവച്ചുകൊന്നു. യുപിയിലെ ഗാസിയാബാദിലാണ് സംഭവം നടന്നത്. ഛോട്ടു എന്ന് അറിയപ്പെടുന്ന ജസീമാണ് കൊല്ലപ്പെട്ടത്. ഇയാള്‍ ഒളിവിലായിരുന്നു. പ്രതിയെ പിടികൂടുന്നതിനിടെ ഉണ്ടായ ഏറ്റുമുട്ടലില്‍ ഛോട്ടു പൊലീസിന്...

ബംഗാൾ തിരഞ്ഞെടുപ്പിന് മുന്നോടിയായി ട്രെയിനുകളില്‍ വൻ തിരക്ക്; ജീവന്‍ പണയം വെച്ച് ബംഗാളിലേക്ക് തൊഴിലാളികളുടെ മടക്കയാത്ര 

ബംഗാളില്‍ നിയമസഭ തിരഞ്ഞെടുപ്പ് അടുത്തെത്തുന്നതിനിടെ, ഇതര സംസ്ഥാന തൊഴിലാളികള്‍ നാട്ടിലെത്താന്‍ ട്രെയിനുകളില്‍ ജീവന്‍ പണയം വെച്ച് യാത്ര ചെയ്യുന്നു. ഏപ്രില്‍ 23ന് നടക്കുന്ന ആദ്യഘട്ട വോട്ടെടുപ്പിന് മുന്നോടിയായി വിവിധ സംസ്ഥാനങ്ങളില്‍നിന്ന് ബംഗാളിലേക്ക് പോകുന്ന ട്രെയിനുകളില്‍...

കണ്ണൂരിൽ തെയ്യത്തിനിടെ സംഘം ചേർന്ന് മാല മോഷണം; നാലംഗ സംഘത്തിനായി അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂർ: പയ്യന്നൂർ മാതമംഗലത്ത് ക്ഷേത്രത്തിൽ സംഘം ചേര്‍ന്ന് മോഷണം. മാതമംഗലം പുലിയൂര്‍ കാളി ക്ഷേത്രത്തിലെ തെയ്യത്തിനിടെയാണ് സംഭവം. പാപ്പിനിശ്ശേരി സ്വദേശി പി.വി.രോഹിണിയുടെ അഞ്ചര പവന്‍ സ്വര്‍ണ്ണ മാലയാണ് കളവു പോയത്. തെയ്യത്തിന്റെ അനുഗ്രഹം വാങ്ങാന്‍...

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി.

വൈക്കം:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വൈക്കം ടൗൺ യൂണിറ്റ് വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടത്തി. വൈക്കം വ്യാപരഭവനിൽ യൂണിറ്റ് പ്രസിഡൻ്റ് പി. ശിവദാസിന്റെ അധ്യക്ഷതയിൽ നടന്നവാർഷിക യോഗം വ്യാപാരി വ്യവസായി ഏകോപന സമിതി...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill