Saturday, April 18, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഒരുവീട്ടില്‍ വിള്ളൽ; സ്ഥലത്തെത്തി മന്ത്രി കെ രാജൻ; ഉരച്ചുനോക്കി പരിശോധന, എല്ലാ ആശങ്കയും പരിഹരിക്കുമെന്ന് ഊരാളുങ്കല്‍

കല്‍പ്പറ്റ: ചൂരല്‍മല-മുണ്ടക്കൈ ദുരന്തബാധിതർക്കായി സർക്കാർ നല്‍കുന്ന ടൗണ്‍ഷിപ്പിലെ ഒരുവീട്ടില്‍ വിള്ളലുണ്ടായെന്ന വാർത്തയെ തുടർന്ന് സ്ഥലത്തെത്തി മന്ത്രി കെ. രാജൻ. കഴിഞ്ഞ ദിവസമാണ് വാർത്തകള്‍ പുറത്തുവന്നത്. പിന്നാലെ മന്ത്രിയെത്തി പരിശോധന നടത്തുകയും മാർക്ക് ചെയ്ത...

കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ റിമാൻഡ് ചെയ്തു.

കണ്ണൂർ: കണ്ണൂർ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജ് വിദ്യാർത്ഥി നിതിൻ ആത്മഹത്യ ചെയ്ത സംഭവത്തില്‍ അറസ്റ്റിലായ ലോണ്‍ ആപ്പ് നടത്തിപ്പുകാരെ റിമാൻഡ് ചെയ്തു. ഉത്തർപ്രദേശ് ഖാസിയാബാദ് സ്വദേശിയായ ഋഷികേഷ് തിവാരി(32), ഉത്തർപ്രദേശ് സ്വദേശിയായ പ്രശാന്ത് ഖേവല്‍(28),...

സംസ്ഥാനത്ത്‌ സ്വർണ്ണവിലയിൽ നേരിയ വർധനവ്; സ്വർണ്ണം ഇന്ന് (18/04/2026) ഗ്രാമിന് 75 രൂപ കൂടി; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില 

സംസ്ഥാനത്ത്‌ സ്വർണ്ണവിലയിൽ നേരിയ വർധനവ്; സ്വർണ്ണം ഇന്ന് (18/04/2026) ഗ്രാമിന് 75 രൂപ കൂടി; അറിയാം കോട്ടയം അരുൺസ് മരിയാ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില ഇന്ന് ഒരു പവൻ സ്വർണ്ണത്തിന്റെ വില - 114,240...

3 ദോശയും 2 പൊറോട്ടയും 3 ചായയും കഴിച്ചതിന് 430 രൂപ ബില്ല്: അയ്യപ്പ ഭക്തരെ കൊള്ളയടിച്ചത് എരുമേലിയിലെ ഹോട്ടൽ

കോട്ടയം: കഴിച്ചത് മൂന്ന് ദോശ രണ്ട് പൊറോട്ട മൂന്ന് ചായ .പഴയ നിരക്കിലാണെങ്കിൽ 80 രൂപയാകും. ഇപ്പോൾ പാചക വാതക ക്ഷാമം മൂലം 2 രൂപയുടെ വർധന വരുത്തിയിട്ടുണ്ട്. പക്ഷേ, ബില്ല് വന്നപ്പോള്‍...

കുമരകം ആറ്റാമംഗലം പള്ളിയുടെ നവീകരിച്ച പാരീഷ് ഹാളിന്റെ കൂദാശയും ഉദ്ഘാടനവും നാളെ നടക്കും.

കുമരകം : കുമരകം ആറ്റാമംഗലം പളളിയുടെ നവീകരിച്ചു സമർപ്പിക്കുന്ന ആറ്റാമംഗലം പാരീഷ് ഹാളിൻ്റെ (മിഖായേൽ മോർ ദിവന്നാസിയോസ് ഹാൾ) കൂദാശയും ഉദ്ഘാടനവും ഏപ്രിൽ 19ന് ഞായറാഴ്ച നടക്കും. രാവിലെ 10 - ന് യാക്കോബായ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill