
പള്ളിക്കത്തോട് :ലക്ഷ്മി വിലാസത്തിൽ മുരളീധരൻ നായരുടെ മകനും മേരിഗിരി ഡ്രൈവിങ് സ്കൂൾ ഉടമയുമായ എം ഗോപിനാഥൻ നായർ(59) നിര്യാതനായി.
ഭാര്യ: ആശ ഗോപിനാഥ്.
മക്കൾ: ശ്രീലക്ഷ്മി ഗോപിനാഥ് , ശ്രീഹരി ഗോപിനാഥ് (യുവമോർച്ച കോട്ടയം ഈസ്റ്റ് ജില്ലാ ജനറൽ സെക്രട്ടറി)
മരുമകൻ: വിഷ്ണു(ആലപ്പുഴ).
സംസ്കാരം നാളെ (18/04/2026 )
ശനിയാഴ്ച രണ്ടിന് പള്ളിക്കത്തോട് പുറത്തട്ടയിലുള്ള വീട്ടുവളപ്പിൽ
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

