Sunday, April 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

‘തൊട്ടടുത്ത് ഞാനുണ്ടായിട്ടും മന്ത്രി വിളിച്ചില്ല, നേരിടുന്നത് കടുത്ത സൈബര്‍ ആക്രമണം’; വീടിന്റെ വിള്ളല്‍ പരിശോധിക്കാനായി കെ രാജന്‍ എത്തുമ്പോള്‍ തന്നെ കൂടി വിളിക്കാമായിരുന്നുവെന്ന് വീട്ടുടമ നൗഫല്‍

കല്‍പ്പറ്റ: വീടിന്റെ വിള്ളല്‍ പരിശോധിക്കാനായി മന്ത്രി കെ രാജന്‍ എത്തുമ്പോള്‍ തന്നെ കൂടി വിളിക്കാമായിരുന്നുവെന്ന് വീട്ടുടമ നൗഫല്‍. മന്ത്രിയുടെ തൊട്ടടുത്ത് താന്‍ ഉണ്ടായിട്ടും സംസാരിക്കാന്‍ പോലും തയ്യാറായില്ലെന്നും വിള്ളല്‍ കണ്ടെത്തിയ സ്ഥലത്ത് മാര്‍ക്കര്‍കൊണ്ട് വരച്ച...

കുണ്ടറയില്‍ ക്ഷേത്രോത്സവത്തിനിടെ വടിവാളുമായി യുവാവിന്റെ പരാക്രമം; മൂന്നു പേർക്ക് പരിക്കേറ്റു; ക്ഷേത്ര കമ്മിറ്റി ഓഫീസും മൈക്ക് സെറ്റും അടിച്ച് തകർത്തു

കൊല്ലം: കുണ്ടറയില്‍ ഉത്സവത്തിനിടയില്‍ വടിവാളുമായി യുവാവിന്റെ പരാക്രമം. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കുണ്ടറ ഞാലിയോട് അംബിപൊയ്ക ദേവി ക്ഷേത്രത്തിലെത്തിയ ഭക്തരെയടക്കം കുണ്ടറ സ്വദേശി അജോയ് അശോകൻ ആക്രമിച്ചു. മൂന്ന് പേർക്ക് സംഭവത്തില്‍ പരിക്കേറ്റു. സഹോദരൻ്റെ...

പയ്യന്നൂരിൽ പാർട്ടി വിട്ട വി.കുഞ്ഞികൃഷ്ണനെ സഹായിച്ച വർക്കെതിരെ സി പി എം നടപടി തുടങ്ങി: എകെജി ഭവന്‍ ബ്രാഞ്ച് അംഗമായ പുരുഷോത്തമനെ പുറത്താക്കി:ബൂത്ത് സെക്രട്ടറിമാരായി പ്രവര്‍ത്തിച്ച അഞ്ച് ലോക്കല്‍ കമ്മിറ്റി അംഗങ്ങള്‍ക്കെതിരെയും നടപടി...

കണ്ണൂർ: പയ്യന്നൂരില്‍ കൂട്ടനടപടിക്കൊരുങ്ങി സിപിഐഎം. നിയമസഭാ തെരഞ്ഞെടുപ്പില്‍ വി കുഞ്ഞികൃഷ്ണന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന കണ്ടെത്തലിലാണ് പ്രവര്‍ത്തകര്‍ക്കെതിരായ പാര്‍ട്ടിയുടെ നടപടി നീക്കം. ടി പുരുഷോത്തമനെ പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കി. എകെജി ഭവന്‍ ബ്രാഞ്ച് അംഗമായിരുന്നു...

സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേരഫെഡ് മുൻ ചെയർമാനുമായ വി പി ശശീന്ദ്രൻ അന്തരിച്ചു; ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം

കൊച്ചി: സിപിഎം മുൻ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കേരഫെഡ് മുൻ ചെയർമാനും ആയ അശമന്നൂർ മേതല വൈക്കത്ത് വീട്ടില്‍ വി പി ശശീന്ദ്രൻ (76) അന്തരിച്ചു. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സജീവമായി പ്രവർത്തന രംഗത്തുണ്ടായിരുന്നു....

ഒന്നാം ക്ലാസ് പ്രവേശനം: ആറ് വയസ്സ് തികയാത്തവര്‍ക്കും ചേരാം; പ്രായപരിധിയില്‍ ഇളവുമായി സിബിഎസ്‌ഇ

ന്യൂഡൽഹി: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ്സ് നിർബന്ധമാക്കിയതിനെത്തുടർന്നുണ്ടായ പ്രായോഗിക ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരമായി സിബിഎസ്‌ഇ പുതിയ ഇളവ് പ്രഖ്യാപിച്ചു. ആറ് വയസ്സ് തികയാൻ മൂന്ന് മാസം കൂടി ബാക്കിയുള്ള...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill