Sunday, April 19, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വിഷുദിനത്തിൽ ശ്രീകൃഷ്ണന്റെ ചിത്രത്തോടൊപ്പം മാംസാഹാരത്തിന്റെ ചിത്രം; ബെംഗളൂരുവിലെ റസ്റ്റോറന്റിന് എതിരെയും പ്രതിഷേധവുമായി ഹൈന്ദവ സംഘടനകൾ

ബെംഗളൂരു: വിഷു ദിനത്തില്‍ ശ്രീകൃഷ്ണന്റെ ചിത്രത്തോടൊപ്പം മാംസാഹാരത്തിന്റെ ചിത്രം ഉള്‍പ്പെടുത്തി പരസ്യം നല്‍കിയ ബംഗളൂരുവിലെ റെസ്റ്റോറന്റിനെതിരെയും പ്രതിഷേധം ശക്തം. ബംഗളൂരു ഇലക്‌ട്രോണിക് സിറ്റിയിലെ കൊണപ്പന അഗ്രഹാരയില്‍ പ്രവർത്തിക്കുന്ന 'നടവി മന്തി' എന്ന റെസ്റ്റോറന്റാണ് പോസ്റ്റർ...

ബിപിസിഎല്ലില്‍ എക്സിക്യൂട്ടീവ് റിക്രൂട്ട്മെന്റ്; 250 ഒഴിവുകള്‍; വിവിധ ഡിഗ്രി, ഡിപ്ലോമ യോഗ്യതയുള്ളവര്‍ക്ക് അവസരം; ഉടൻ അപേക്ഷിക്കാം

തിരുവനന്തപുരം: ഭാരത് പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡ് (BPCL) ല്‍ ജോലിയവസരം. വിവിധ എക്സിക്യൂട്ടീവ് ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. ആകെ 250 ഒഴിവുകളുണ്ട്. താല്‍പര്യമുള്ളവർ മേയ് 17ന് മുൻപായി ഓണ്‍ലൈൻ അപേക്ഷ നല്‍കണം. തസ്തികയും ഒഴിവുകളും ഭാരത് പെട്രോളിയം...

കൊല്ലപ്പെട്ടത് ഫെബ്രുവരി 28ന്; 51 ദിവസങ്ങള്‍ പിന്നിട്ടു; ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം ഇനിയും സംസ്കരിക്കാതെ ഇറാൻ…!

ടെഹ്‌റാൻ: യുഎസ്-ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ മൃതദേഹം ഇനിയും സംസ്കരിച്ചിട്ടില്ലെന്ന് റിപ്പോർട്ട്. സുരക്ഷാ ഭീഷണികളും പ്രതിഷേധങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയും കണക്കിലെടുത്താണ് മൃതദേഹം സംസ്കരിക്കാത്തതതെന്നും പറയുന്നു....

കോട്ടയം മറവൻതുരുത്തിൽ 100 ഏക്കറോളം വരുന്ന തരിശ് പാടശേഖരത്തിൽ വൻ തീപിടുത്തം; ഫയർഫോഴ്സ് വാഹനം എത്താൻ വഴിയില്ലാത്തത് രക്ഷാപ്രവർത്തനത്തിന് തടസ്സം നേരിട്ടു; ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു തീപിടുത്തം

തലയോലപ്പറമ്പ്: മറവൻതുരുത്തിൽ കുട്ടനാട് പാക്കേജിൽ കൃഷിയിറക്കാനിരുന്ന പാടശേഖരത്തിൽ വൻ തീപിടുത്തം. ഇടവട്ടം വെസ്റ്റ് കായിക്കേരി പാടശേഖരത്തിലാണ് വൻ തീപിടുത്തം. 100 ഏക്കറോളം വരുന്ന തരിശ് പാടശേഖരത്തിലാണ് തീപിടുത്തം ഉണ്ടായത്. ഞായറാഴ്ച ഉച്ചയ്ക്ക് 12...

രാത്രിയില്‍ കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ഭയപ്പെടുതുന്നത് പതിവ്; എറണാകുളം നെട്ടൂർ സ്വദേശി പോലീസ് പിടിയിൽ

കൊച്ചി : എറണാകുളം നെട്ടൂരില്‍ രാത്രിയില്‍ കാർ യാത്രക്കാരെ തടഞ്ഞ് നിർത്തി ഭയപ്പെടുത്തിയിരുന്ന പ്രതി പോലീസ് പിടിയിലായി. നെട്ടൂർ സ്വദേശി സനൂപിനെയാണ് പനങ്ങാട് പോലീസ് പിടികൂടിയത്. നെട്ടൂർ ധന്യാ ജംഗ്ഷനിലൂടെ രാത്രി കടന്നുപോകുന്ന...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill