Wednesday, April 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

എണ്ണക്കമ്പനികള്‍ കനത്ത നഷ്ടത്തില്‍; പെട്രോളിന് 18 രൂപയും ഡീസലിന് 35 രൂപയും നഷ്ടം; പ്രതിദിന നഷ്ടം 1600 കോടി കടന്നു; നികുതി കുറച്ചിട്ടും പ്രതിസന്ധി തുടരുന്നു

ന്യൂഡല്‍ഹി: ആഗോള വിപണിയില്‍ അസംസ്‌കൃത എണ്ണവില കുതിച്ചുയർന്നിട്ടും രാജ്യത്ത് ഇന്ധനവില വർദ്ധിപ്പിക്കാത്തത് പൊതുമേഖലാ എണ്ണക്കമ്പനികള്‍ക്ക് കനത്ത തിരിച്ചടിയാകുന്നു. നിലവില്‍ പെട്രോള്‍ ലിറ്ററിന് 18 രൂപയും ഡീസലിന് 35 രൂപയും വീതമാണ് കമ്പനികള്‍ക്ക് നഷ്ടം സംഭവിക്കുന്നത്. ഇന്ത്യൻ...

 ശാരീരിക ബന്ധമില്ലാതെ 15-കാരി ഗര്‍ഭിണിയായി: പ്രസവവും നടന്നു: വിശ്വസിക്കാനാവാത്ത മെഡിക്കല്‍ അത്ഭുതം

ഡൽഹി: ലൈംഗികബന്ധത്തിലൂടെ മാത്രമേ ഗർഭധാരണം നടക്കൂ എന്ന പൊതുധാരണയെ ചോദ്യം ചെയ്യുന്ന രീതിയിലുള്ള ചില വാർത്തകള്‍ അടുത്തിടെ അന്താരാഷ്ട്ര മാധ്യമങ്ങളില്‍ വലിയ ചർച്ചയായിരുന്നു. ഒരു കൗമാരക്കാരിയായ പെണ്‍കുട്ടി ലൈംഗികബന്ധത്തില്‍ ഏർപ്പെടാതെ തന്നെ ഗർഭിണിയായി എന്ന...

സീനിയർ ചേംബർ ഇൻറർനാഷണൽ വൈക്കം മേഖലയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തി.

വൈക്കം: സീനിയർ ചേംബർ ഇൻറർനാഷണൽ വൈക്കം മേഖലയുടെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബ സംഗമവും നടത്തി. പരുത്തുമുടിറോട്ടറി ഭവനിൽ നടന്ന സ്ഥാനാരോഹണ യോഗംസീനിയർ ചേമ്പർ ഇൻറർനാഷണൽ നാഷണൽ പ്രസിഡൻ്റ് എം.വാസുദേവൻ ഉദ്ഘാടനം ചെയ്തു. മുൻ...

കുമരകം ക്രിക്കറ്റ് ലഹരിയിലേക്ക്: മാസ്റ്റേഴ്സ് ക്രിക്കറ്റ് കപ്പ് രണ്ടാം സീസൺ മെയ് എട്ടിന് തുടങ്ങും

​കുമരകം: കുമരകം മാസ്റ്റേഴ്സ് ക്ലബ് സംഘടിപ്പിക്കുന്ന മാസ്റ്റേഴ്സ് കപ്പ് ക്രിക്കറ്റ് ലീഗ് (KMCL) രണ്ടാം സീസൺ മെയ് 8, 9, 10 തീയതികളിൽ കുമരകം ഗവൺമെന്റ് ഹൈസ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. നാൽപ്പത് വയസ്സിന് മുകളിലുള്ളവർക്കായി...

‘കനാലുകളിലും ഓടകളിലും നിന്നും നീക്കം ചെയ്യുന്ന ചെളിയും മാലിന്യവും മണിക്കൂറുകള്‍ക്കകം മാറ്റണം; പ്ലാസ്റ്റിക് മാലിന്യം തള്ളരുത്’; മഴക്കെടുതി തടയാൻ ഹൈക്കോടതിയുടെ കടുത്ത നിര്‍ദേശം

കൊച്ചി: മഴക്കാലം അടുത്തെത്തുമ്പോള്‍ നഗരത്തിലെ വെള്ളക്കെട്ട് പ്രശ്നങ്ങള്‍ ആവർത്തിക്കാതിരിക്കാനായി ശക്തമായ ഇടപെടലുമായി ഹൈക്കോടതി. കനാലുകളിലും ഓടകളിലും നിന്നുമുള്ള ചെളിയും മാലിന്യവും നീക്കം ചെയ്താല്‍ അത് മണിക്കൂറുകള്‍ക്കകം തന്നെ മാറ്റണമെന്നും, കനാലുകളിലേക്ക് പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill