Tuesday, April 7, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വോട്ട് ചെയ്യാൻ നാട്ടിലെത്താനിരിക്കുന്ന പ്രവാസികൾക്ക് തിരിച്ചടി, യാത്രക്കാരെ പിഴിഞ്ഞ് വിമാനക്കമ്പനികള്‍; കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടി

തിരുവനന്തപുരം: വോട്ട് ചെയ്യാൻ നാട്ടിലെത്താനിരിക്കുന്ന പ്രവാസികളെയും ഇതര സംസ്ഥാന മലയാളികളെയും ലക്ഷ്യമിട്ട് വിമാനക്കമ്പനികള്‍ യാത്രാനിരക്ക് വൻതോതില്‍ വർധിപ്പിച്ചു. വോട്ടെടുപ്പിന് മുന്നോടിയായി വിവിധ നഗരങ്ങളില്‍ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകള്‍ക്ക് മൂന്നിരട്ടി വരെയാണ് നിരക്ക് വർധിച്ചിരിക്കുന്നത്....

മദ്യപിക്കാൻ ഭാര്യ പണം നല്‍കിയില്ല; യുവാവ് മണ്ണെണ്ണയൊഴിച്ച്‌ തീ കൊളുത്തി മരിച്ചു, സംഭവം ആലപ്പുഴയിൽ

ആലപ്പുഴ: ആലപ്പുഴ കൊമ്മാടിയില്‍ മദ്യപിക്കാൻ ഭാര്യ പണം നല്‍കാത്തതിന് യുവാവ് തീ കൊളുത്തി മരിച്ചു. ആലപ്പുഴ കളപ്പുര ചക്കാലയ്ക്കല്‍ സന്തോഷ് (45) ആണ് മരിച്ചത്. കയർ ഫാക്ടറി ജീവനക്കാരനാണ് സന്തോഷ്. രാവിലെ മദ്യപിച്ച ശേഷം...

‘പുറത്തുവിട്ട ശബ്ദസന്ദേശം തന്‍റേതല്ല, എഐ ആണോയെന്ന് സംശയം, നിയമ നടപടി സ്വീകരിക്കും’; മാത്യു കുഴല്‍നാടനെതിരെ കെ കൃഷ്ണൻകുട്ടി

പാലക്കാട്: മാത്യു കുഴല്‍നാടന്‍റെ ആരോപണം തള്ളി കെ കൃഷ്ണൻകുട്ടി. കേരളത്തിലെ പ്രളയം മനുഷ്യനിര്‍മിതമാണെന്നും കരിമണല്‍ ലോബിക്കായി തോട്ടപ്പള്ളി സ്പില്‍വെ തുറക്കാതിരിക്കാൻ മാത്യു ടി തോമസ് ഇടപെട്ടുവെന്നുമുള്ള മാത്യു കുഴല്‍നാടന്‍റെ ആരോപണമാണ് കെ കൃഷ്ണൻകുട്ടി...

ഓർമ്മയുണ്ടോ ഐങ്കൊമ്പ് ബസപകടം..? പോലീസും നാട്ടുകാരും ഭയന്ന് വിറച്ച് നിൽക്കേ, പകുതി കത്തിയ മനുഷ്യ ശരീരങ്ങള്‍ വാരിയെടുത്ത ആ ചെറുപ്പക്കാരനെ ഇന്നത്തെ തലമുറയിലെ എത്രപേർക്കറിയാം….!? ഐങ്കൊമ്പ് അപകടം മുതൽ കോവിഡ് ദുരിതകാലം വരെ...

എ കെ ശ്രീകുമാർ കോട്ടയം: പുതിയ തലമുറയിലെ പലര്‍ക്കും ഐങ്കൊമ്പ് ബസപകടത്തെപ്പറ്റി അറിയില്ല. കേരളം കണ്ട ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് പാലായിലെ ഐങ്കൊമ്പ് ബസപകടം. 1998 ഒക്ടോബര്‍ 22 ന് പാലാ സ്റ്റാന്‍ഡില്‍ നിന്നും...

തിരഞ്ഞെടുപ്പിന് മുമ്പോ ശേഷമോ എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സിപിഐക്ക്; രാഷ്ട്രീയ വേട്ടയാടലുകൾക്ക് നിരന്തരം ഇരയായി; കുടുംബത്തെ കൊന്ന് ആത്മഹത്യ ചെയ്താലോ എന്ന് ചിന്തിച്ചു; ഗുരുതര ആരോപണങ്ങളുമായി എൽഡിഎഫ്...

വൈക്കം: എൽഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ തലയാഴം സ്വദേശി മക്കൻ ചെല്ലപ്പൻ പാർട്ടിക്കെതിരേ ഗുരുതര ആരോപണങ്ങൾ ഉന്നയിക്കുന്ന വീഡിയോ പുറത്ത്. ചൊവ്വാഴ്ചയാണ് കർഷകനും സിപിഐ അനുഭാവിയുമായ മക്കൻ ചെല്ലപ്പനെ (67)...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill