Thursday, April 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ച് തീർപ്പാക്കാം; കോട്ടയം ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ഇ-ചെലാൻ മെഗാ അദാലത്ത് ഏപ്രിൽ 20 മുതൽ 25 വരെ

കോട്ടയം: മോട്ടോർ വാഹന നിയമ ലംഘനങ്ങൾ പിഴയടച്ചു തീർപ്പാക്കാൻ ജില്ലയിൽ മോട്ടോർ വാഹന വകുപ്പും പോലീസും സംയുക്തമായി ഏപ്രിൽ 20 മുതൽ 25 വരെ ഇ-ചെലാൻ മെഗാ അദാലത്ത് നടത്തുന്നു. ഈ...

പാമ്പാടി പൊത്തൻപുറം പുതുശ്ശേരിൽ റയ്ച്ചൽ വർഗീസ് (79) (ഗ്രേസിക്കുട്ടി) നിര്യാതയായി

പാമ്പാടി: പൊത്തൻപുറം പുതുശ്ശേരിൽ റയ്ച്ചൽ വർഗീസ് (79) (ഗ്രേസിക്കുട്ടി റിട്ട. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥ) നിര്യാതയായി; പരേത തല വടി ചിറക്കകത്ത് എബനേസർ കുടുംബാംഗം. ഭർത്താവ്: പി.വി. വർഗീസ് (റിട്ട. കളക്ടറേറ്റ് കോട്ടയം ഉദ്യോഗസ്ഥൻ).മക്കൾ:...

കോത്തല വട്ടുകളം ശ്യാം നിവാസിൽ ശ്യാം എസ്‌ നായർ (38) നിര്യാതനായി

കോത്തല: വട്ടുകളം ശ്യാം നിവാസിൽ ശശിധരൻ നായരുടെ മകൻ ശ്യാം എസ്‌ നായർ (38) (മോക്ഷ ട്രാവൽസ് ഉദ്യോഗസ്ഥൻ, കോട്ടയം )നിര്യാതനായി. ഭാര്യ: ഇ.ആർ ജ്യോതി. (പങ്ങട ഇളങ്ങൂപറമ്പിൽ കുടുംബാഗം)...

പത്തനംതിട്ട റാന്നിയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകന് ക്രൂരമർദ്ദനം; ആക്രമണത്തിന് പിന്നിൽ ഡിവൈഎഫ്ഐ പ്രവർത്തകരെന്ന് ആരോപണം; ആക്രമണത്തിന്റെ സിസിടിവി ദൃശങ്ങൾ പുറത്ത്

പത്തനംതിട്ട: പത്തനംതിട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകന് നേരെ ക്രൂരമർദ്ദനം. റാന്നി വെച്ചൂച്ചിറ പരുവയിൽ ഇന്നലെ രാത്രിയാണ് സംഭവം നടന്നത്. യൂത്ത് കോൺഗ്രസ് യൂണിറ്റ് പ്രസിഡന്റ് ജെറിനും സുഹൃത്തും സഞ്ചരിച്ച ഇരുചക്രവാഹനം തടഞ്ഞുനിർത്തിയായിരുന്നു മർദിച്ചത്....

16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ നിന്നും കണ്ടെത്തി; ഫോണ്‍ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചു; തെളിവ് നശിപ്പിക്കാൻ ശ്രമം നടന്നതായി പൊലീസ്

കോഴിക്കോട്: കോഴിക്കോട് ഈസ്റ്റ് മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ നിന്നും കണ്ടെത്തി. കൊല്ലപ്പെട്ട നസ്രീനയുടെ രണ്ട് ഫോണും ജീവനൊടുക്കിയ അദ്നാൻ്റെ ഒരു ഫോണുമാണ് കിണറ്റില്‍ നിന്ന്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill