കെ.ജെ ജോസഫ് നിര്യാതനായി

കെ.ജെ ജോസഫ് നിര്യാതനായി

അയർക്കുന്നം: കുഴികോടിൽ വീട്ടിൽ കെ.ജെ ജോസഫ് (ഏപ്പച്ചൻ – 83) നിര്യാതനായി. സംസ്കാരം മാർച്ച് 22 വെള്ളിയാഴ്ച രാവിലെ പത്തിന് അയർക്കുന്നം നരിവേലി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സെമിത്തേരിയിൽ. മക്കൾ – ജോസ് , സെബാസ്റ്റ്യൻ , തോമസുകുട്ടി
മരുമക്കൾ – മിനി , നിർമ്മല , മേഴ്സി