Thursday, April 16, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

കാഞ്ഞങ്ങാട് 13 വയസുകാരന് സൂര്യാഘാതമേറ്റു; സ്കൂൾ ഗ്രൗണ്ടിൽ കൂട്ടുകാർക്കൊപ്പം കളിക്കുന്നതിനിടെയാണ് അപകടം;കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കാസർഗോഡ്: കൂട്ടുകാർക്കൊപ്പം സ്കൂൾ ഗ്രൗണ്ടിൽ കളിക്കുന്നതിനിടെ 13 വയസുകാരന് സൂര്യാഘാതമേറ്റു. അജാനൂരിലെ അബ്ദുൾ റഹ്മാൻ പാണത്തൂരിന്റെ മകൻ മുഹമ്മദ് ജുബൈറിനാണ് സൂര്യാഘാതമേറ്റത്. വിദ്യാർത്ഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം കനത്ത ചൂടിൽ വെന്തുരുകി...

ഡല്‍ഹി വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു; യാത്രക്കാര്‍ സുരക്ഷിതര്‍

ഡല്‍ഹി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ രണ്ട് വിമാനങ്ങളുടെ ചിറകുകള്‍ തമ്മില്‍ കൂട്ടിയിടിച്ചു. ലേയില്‍ നിന്നും ഡല്‍ഹിയിലെത്തിയ സ്‌പൈസ് ജെറ്റ് വിമാനവും ഹൈദരാബാദിലേക്ക് പുറപ്പെടാനായി റണ്‍വേയിലേക്ക് മാറാൻ തയ്യാറെടുക്കുകയായിരുന്ന ആകാശ എയർലൈൻസ് വിമാനങ്ങളാണ് അപകടത്തില്‍പ്പെട്ടത്. ...

തിരുവനന്തപുരത്ത് ജോലിക്കിടെ കെഎസ്‍ഇബി കരാര്‍ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു;പ്രാഥമിക ചികിത്സ പോലും നൽകിയില്ല; ആശുപത്രിക്കെതിരെ ഗുരുതര ആരോപണവുമായി കുടുംബം

തിരുവനന്തപുരം: ജോലിക്കിടെ കെഎസ്‍ഇബി കരാര്‍ ജീവനക്കാരൻ കുഴഞ്ഞുവീണു മരിച്ചു. തിരുവനന്തപുരം അമ്പൂരി സ്വദേശി സന്തോഷ് (40) ആണ് മരിച്ചത്. ജോലി ചെയ്യുന്നതിനിടെ കുഴഞ്ഞുവീണ സന്തോഷിനെ ഉടൻ തന്നെ പാറശ്ശാലയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ...

കൊല്ലത്ത് കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ ദേഹാസ്വാസ്ഥ്യം;പതിനൊന്നുകാരി മരിച്ചു; മരണവുമായി ബന്ധപ്പെട്ട വീട്ടുകാരുടെ പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു

കൊല്ലം: കൊല്ലം അഞ്ചലിൽ കരാട്ടെ ക്ലാസ് പരിശീലനത്തിനിടെ കുഴഞ്ഞു വീണു മരിച്ചു.വാളകം പുത്തൻവിള സ്വദേശി അഹന്നയാണ് മരിച്ചത്. അഞ്ചലിലെ കരാട്ടെ ക്ലാസിലെ പരിശീലനത്തിനിടെ അഹന്നയ്ക്ക് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ അഹന്നയെ...

ഉണക്കമുന്തിരി സ്ഥിരമായി നിങ്ങള്‍ കഴിക്കാറുണ്ടോ? എങ്കിൽ ഇനി മുതൽ ഇങ്ങനെ കഴിക്കൂ; ദഹനം മെച്ചപ്പെടുത്താൻ ഉത്തമം..!

കോട്ടയം: കറുത്ത ഉണക്കമുന്തിരി അഥവാ ബ്ലാക്ക് റയിസിൻസ് സൂപ്പർഫുഡ് ആയി ആണ് അറിയപ്പെടുന്നത്. നമ്മുടെ ആരോഗ്യത്തിന് ഏറെ ഗുണകരമായ ഒന്നാണ് കറുത്ത മുന്തിരി. ഇതില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്സിഡന്റുകളും വിറ്റാമിനുകളും ശരീരത്തിന് പലവിധത്തിലുള്ള ഗുണങ്ങള്‍ നല്‍കുന്നു....

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill