പാമ്പാടി പൊത്തൻപുറം പുതുശ്ശേരിൽ റയ്ച്ചൽ വർഗീസ് (79) (ഗ്രേസിക്കുട്ടി) നിര്യാതയായി

Spread the love

പാമ്പാടി: പൊത്തൻപുറം പുതുശ്ശേരിൽ റയ്ച്ചൽ വർഗീസ് (79) (ഗ്രേസിക്കുട്ടി റിട്ട. ഫെഡറൽ ബാങ്ക് ഉദ്യോഗസ്ഥ) നിര്യാതയായി; പരേത തല വടി ചിറക്കകത്ത് എബനേസർ കുടുംബാംഗം.

video
play-sharp-fill

ഭർത്താവ്: പി.വി. വർഗീസ് (റിട്ട. കളക്ടറേറ്റ് കോട്ടയം ഉദ്യോഗസ്ഥൻ).മക്കൾ: ഫിന്നി വർഗീസ്, മേഴ്സി വർഗീസ്. മരുമക്കൾ: സോണിയ, തിരുവല്ല ഒറ്റത്തിങ്കൽ സുനിൽ.

സംസ്കാരം 18/04/2026 (ശനി) രാവിലെ 9 ന് ഭവനത്തിൽ ശുശ്രൂഷകളാരംഭിച്ച് 2 ന് പാമ്പാടി ഒൻപതാംമൈൽ ഐപിസി സെമിത്തേരിയിൽ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group