Sunday, February 1, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഹരിപ്പാട് ക്ഷേത്രകുളത്തില്‍ ലോട്ടറി വില്പനകാരിയെ മരിച്ച നിലയില്‍ കണ്ടെത്തി

ആലപ്പുഴ: ഹരിപ്പാട് ക്ഷേത്രകുളത്തില്‍ ലോട്ടറി വില്പനകാരിയായ സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. മാവേലിക്കര തഴക്കര നിലയ്ക്കല്‍ തെക്കത്തില്‍ സഹദേവന്റെ ഭാര്യ അമ്മിണി (66) ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4 മണിയോടെ വടക്കേ കുളികടവിലാണ്...

പാക്കിൽ സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയിൽ സൺഡേ സ്കൂൾ ശതാബ്ദി ആഘോഷം നടന്നു; കോട്ടയം ഭദ്രാസന മെത്രാപ്പോലീത്ത ഡോ. തോമസ് മോർ തീമോത്തിയോസ് തിരുമേനി ഉദ്ഘാടനം നിർവഹിച്ചു

പാക്കിൽ: സെൻ്റ് തോമസ് യാക്കോബായ സുറിയാനി പള്ളിയുടെ സണ്ടേസ്കൂളിൻ്റെ ശതാബ്ദി ആഘോഷങ്ങൾ കോട്ടയം ഭദ്രാസന മെത്രാപ്പോലീത്തയും പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസ് സെക്രട്ടറിയുമായ ഡോ: തോമസ് മോർ തീമോത്തിയോസ് തിരുമേനി ഉദ്ഘാടനം ചെയ്തു ഫാ: ഗീവർഗീസ്...

‘കേരളം ഭൂപടത്തിലുണ്ടെന്ന് കേന്ദ്രം മറന്നു’; കേന്ദ്ര ബജറ്റിനെതിരെ കടുത്ത വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ 

തിരുവനന്തപുരം: കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെതിരെ അതിരൂക്ഷ വിമർശനം ഉയർത്തി മുഖ്യമന്ത്രി പിണറായി വിജയൻ. ബജറ്റിൽ കേരളത്തെ പൂര്‍ണമായും അവഗണിച്ചിരിക്കുകയാണെന്നും രാജ്യത്തിന്റെ ഭൂപടത്തില്‍ കേരളം ഉണ്ടെന്ന കാര്യവും കേന്ദ്ര...

ധനമന്ത്രി പാർലമെൻ്റിൽ അവതരിപ്പിച്ചത് കേരളത്തോട് രാഷ്ട്രീയ വൈരാഗ്യം പ്രകടമാക്കുന്ന ബഡ്ജറ്റ്: ജോസ് കെ മാണി 

കോട്ടയം: കേരളത്തോട് രാഷ്ട്രീയ വൈരാഗ്യം പ്രകടമാക്കുന്ന ബഡ്ജറ്റാണ് കേന്ദ്ര ധനമന്ത്രി പാർലമെൻ്റിൽ അവതരിപ്പിച്ചതെന്ന് കേരള കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. കേരളമെന്ന സംസ്ഥാനം ഇന്ത്യയിലില്ല എന്ന കാഴ്ചപ്പാടോടെ സംസ്ഥാനത്തെ പൂർണ്ണമായും കേന്ദ്ര...

കോഴിക്കോട് വാഹനാപകടം: അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം: പന്തീരങ്കാവ് സ്വദേശികളായ റുബീന, ഫാത്തിമ എന്നിവരാണ് മരിച്ചത്.

കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി അമ്പായത്തോട് വാഹനാപകടത്തില്‍ രണ്ട് മരണം. അമ്മയും മകളുമാണ് മരിച്ചത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടം ഉണ്ടായത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശികളായ റുബീന, ഫാത്തിമ എന്നിവരാണ് മരിച്ചത്. അപകടത്തില്‍ പരിക്കേറ്റ...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill