മീനടത്ത് സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം.

മീനടത്ത് സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം.

Spread the love

സ്വന്തം ലേഖകൻ

മീനടം: മീനടത്ത് സ്വകാര്യ ബസും ടിപ്പറും കൂട്ടിയിടിച്ച് അപകടം.വലിയപള്ളി സമീപം ടി.എൻ.എസ് ബസും ഇന്നാനുവൽ എന്ന ടിപ്പറുമാണ് അപകടത്തിൽ പെട്ടത്.