video
play-sharp-fill

മോദി വിരുദ്ധ സഖ്യം ഉണ്ടാക്കാനുള്ള നീക്കത്തിന് മധ്യപ്രദേശിൽ കനത്ത തിരിച്ചടി

സ്വന്തം ലേഖകൻ ഭോപ്പാൽ: മോദി വിരുദ്ധ നീക്കം ഉണ്ടാക്കാനുള്ള കോൺഗ്രസിന്റെ നീക്കത്തിന് മധ്യപ്രദേശിൽ കനത്ത തിരിച്ചടി. ബിഎസ്പിയെ ഒപ്പം നിർത്താൻ കോൺഗ്രസിന് കഴിയാതെ പോയതാണ് തിരിച്ചടിയായിരിക്കുന്നത്. മധ്യപ്രദേശിൽ വരാൻ പോകുന്ന നിയമസഭാ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് കോൺഗ്രസും ബിഎസ്പിയും തമ്മിൽ ധാരണയാകാതെ പോകുകയായിരുന്നു. ഇതോടെ […]

പിണറായിയെ തട്ടുമെന്നു പറഞ്ഞ കില്ലർ അറസ്റ്റിൽ

സ്വന്തം ലേഖകൻ ദില്ലി: പിണറായി വിജയനെതിരെ ഫേസ്ബുക്കിൽ വധഭീഷണി മുഴക്കിയ കൃഷ്ണകുമാർ നായർ അറസ്റ്റിൽ. നാട്ടിലേക്കുള്ള യാത്രാ മദ്ധ്യേ ദില്ലി വിമാനത്താവളത്തിൽ വച്ചാണ് കൃഷ്ണകുമാറിനെ ദില്ലി പോലീസ് പിടികൂടിയത്. തുടർന്ന് കേരള പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ കൊച്ചിയിലെത്തിക്കും. മുഖ്യമന്ത്രി […]

ശബരിമലയിലെ ദേവപ്രശ്‌നവും ദൈവത്തിന്റെ ഹിതവും: തട്ടിപ്പ് മണക്കുന്ന തന്ത്രങ്ങളും ജ്യോതിഷ ശാസ്ത്രവും; തന്ത്രിയുടെ മരണവും തട്ടിപ്പിനു മറയാക്കുന്നതായി സൂചന

സ്വന്തം ലേഖകൻ പത്തനംതിട്ട: ശബരിമലയിൽ ദേവപ്രശ്‌നത്തിന്റെ പേരിൽ വൻ തട്ടിപ്പിനു കളമൊരുങ്ങുന്തനായി സൂചന. ദേവപ്രശ്‌നമെന്ന പേരിൽ നടക്കുന്ന പ്രചാരണങ്ങളാണ് തട്ടിപ്പിലേയ്ക്കുള്ള തന്ത്രങ്ങളാണെന്ന സൂചന നൽകുന്നത്. ക്ഷേത്രത്തിലെ ആന എഴുന്നെള്ളിപ്പിന്റെയും, ഭഗവാൻ പട്ടിണിയിലാണെന്നുമുള്ള പ്രചാരണമാണ് ഇപ്പോൾ ദേവപ്രശ്‌നത്തെയും സംശയത്തിന്റെ മുനയിൽ നിർത്തുന്നത്. ഇതോടെ […]

കെവിന്റെ ദുരഭിമാന കൊലപാതകം: നീനുവിന് മാനസിക രോഗമെന്ന് തെളിയിക്കുന്ന രേഖകൾ ബുധനാഴ്ച കോടതിയിലെത്തും; മുങ്ങിമരണവും മാനസിക രോഗവും കേസിനെ ബാധിക്കുന്നത് എങ്ങിനെ

സ്വന്തം ലേഖകൻ കോട്ടയം: കെവിന്റെ ദുരഭിമാന കൊലപാതകത്തിൽ വീണ്ടും നിർണ്ണായക വഴിത്തിരിവ്. കെവിന്റെ മരണം മുങ്ങിമരണമാണെന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ചതിനു പിന്നാലെ , കെവിന്റെ കാമുകിയായ നീനുവിനു മാനസിക രോഗമാണെന്നു വരുത്തിത്തീർക്കാനുള്ള ശ്രമമാണ് കേസിനെ നിർണ്ണായകമായി സ്വാധീനിക്കുന്നത്. കേസ് ദുർബലപ്പെടുത്താനുള്ള പ്രതികളുടെ […]

എച്ച്എൻഎൽ സ്വകാര്യ വത്കരണം: അനിശ്ചിത കാല സമരം അൻപതാം ദിവസത്തിലേയ്ക്ക്

സ്വന്തം ലേഖകൻ കോട്ടയം: എച്ച്.എൻ.എൽ സ്വകാര്യ വത്കരത്തിനെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹസമരം 50 ദിവസം പിന്നിട്ടു. അതിന്റെ ഭാഗമായി ഇന്നലെ കമ്പനി ഗേറ്റിൽ നടന്ന വിശദീകരണയോഗത്തിൽ എച്ച്എൻ എൽ സംരക്ഷണ സമിതി കൺവീനർ ടി.ബി മോഹനൻ, ഐഎൻടിയുസി സംസ്ഥാനപ്രസിഡന്റ് ആർ. ചന്ദ്രശേഖരൻ […]

പോലീസ് സർക്കാരിന് കളങ്കമുണ്ടാക്കുന്നു, ശക്തമായ നടപടിയുണ്ടാകും; കാനം

സ്വന്തം ലേഖകൻ കോട്ടയം: പോലീസ് സർക്കാരിന് കളങ്കമുണ്ടാക്കുന്നുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കാനം രാജേന്ദ്രൻ. ബ്രീട്ടീഷ് ഭരണത്തിന്റെ പിന്തുടരർച്ചയാണ് ഇവിടുത്തെ ക്യാമ്പ് ഫോളോവേഴ്സ്. അവരുടെ ദാസ്യവേലയുടെ കഥകൾകേട്ട് തരിച്ചിരുന്നു പോയിട്ടുണ്ട്. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ക്യാമ്പ് ഫോളോവേഴ്സിനെ അടുക്കള ജോലിക്കാരാക്കരുതെന്ന് […]

പോലീസ് സർക്കാരിന് കളങ്കമുണ്ടാക്കുന്നു, ശക്തമായ നടപടിയുണ്ടാകും; കാനം

  സ്വന്തം ലേഖകൻ കോട്ടയം: പോലീസ് സർക്കാരിന് കളങ്കമുണ്ടാക്കുന്നുണ്ടെങ്കിൽ ശക്തമായ നടപടി സ്വീകരിക്കണമെന്ന് കാനം രാജേന്ദ്രൻ. ബ്രീട്ടീഷ് ഭരണത്തിന്റെ പിന്തുടർച്ചയാണ് ഇവിടുത്തെ ക്യാമ്പ് ഫോളോവേഴ്സ്. അവരുടെ ദാസ്യവേലയുടെ കഥകൾകേട്ട് തരിച്ചിരുന്നു പോയിട്ടുണ്ട്. കഴിഞ്ഞ് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ക്യാമ്പ് ഫോളോവേഴ്സിനെ അടുക്കള ജോലിക്കാരാക്കരുതെന്ന് […]

കെജ്‌രിവാളിന്റെ സമരത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി

സ്വന്തം ലേഖകൻ ഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും മന്ത്രിമാരും നടത്തിവന്ന സമരത്തെ രൂക്ഷമായി വിമർശിച്ച് ഹൈക്കോടതി. ഇത്തരമൊരു കുത്തിയിരിപ്പ് സമരം നടത്താൻ ആരാണ് അനുവാദം തന്നതെന്ന് ഹൈക്കോടതി ചോദിച്ചു. ഒരാഴ്ചയിലധികമായി നീളുന്ന കെജ്രിവാളിന്റെ സമരത്തിനെതിരായി ബി.ജെ.പി നേതാവ് വിജേന്ദർ ഗുപ്ത […]

ബി.ഡി.ജെ.എസ് മഹിളാ സേന

സ്വന്തം ലേഖകൻ കോട്ടയം: ഭാരത് ധർമ്മ മഹിളാ സേന കോട്ടയം ജില്ലാ പ്രവർത്തക ക്യാമ്പ് ജൂൺ 23 ശനിയാഴ്ച രാവിലെ 9 മണി മുതൽ കോട്ടയം കുമാരനല്ലൂർ മുൻസിപ്പൽ കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തപ്പെടുന്നതാണ്. ബി.ഡി.എം.എസ്. ജില്ലാ പ്രസിഡന്റ് ശ്രീമതി ഇന്ദിരാ […]

കെ. സുധാകരനെ ഐ.ഗ്രൂപ്പ് പുറത്താക്കി

സ്വന്തം ലേഖകൻ കെ സുധാകരനെ ഐ ഗ്രൂപ്പിൽ നിന്നും പുറത്താക്കി. സുധാകരനുമായി സഹകരിക്കേണ്ടതില്ലെന്ന് ഐ ഗ്രൂപ്പ് നേതൃത്വം താഴെ തട്ടിലേക്ക് നിർദേശം നൽകി. കെ.മുരളീധരനെ ഗ്രൂപ്പ് ചർച്ചകളിൽ നിന്ന് ഒഴിവാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.  എറണാകുളം ഡി സി സി ഓഫീസിലെ ശവപ്പെട്ടി പ്രതിഷേധത്തിന് […]