സർക്കാരിനെ പ്രതിസന്ധിയിലാക്കുന്ന നടപടി ഉണ്ടാകരുത്: പോലീസ് ജനാധിപത്യ ബോധത്തോടെ പ്രവർത്തിക്കണം; മുഖ്യമന്ത്രി
സ്വന്തം ലേഖകൻ തിരുവനന്തപുരം: ദാസ്യപ്പണി വിവാദം സർക്കാരിനെ പ്രതിരോധത്തിൽ ആക്കിയിരിക്കെ പൊലീസിന് മുന്നറിയിപ്പും ഉപദേശവമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത്. പൊലീസ് ജനാധിപത്യ ബോധത്തോടെ പ്രവർത്തിക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ, ദാസ്യപ്പണി സംബന്ധിച്ച് സമീപകാലത്തുണ്ടായ വിവാദങ്ങൾ സർക്കാരിനെ ദോഷകരമായി ബാധിച്ചെന്നും അദ്ദേഹം […]