മതിൽ നിർമ്മിക്കാൻ വില്ലേജ് ഓഫീസർ അനുവാദം കൊടുത്തു; അയൽവാസി് വില്ലേജ് ഓഫിസിൽ കയറി ആത്മഹത്യയ്ക്ക് ശ്രമിച്ചു
വിദ്യാ ബാബു തിരുവനന്തപുരം: തലസ്ഥാനത്ത് മാറനല്ലൂർ വില്ലേജ് ഓഫീസിൽ രണ്ട് പേർ ഡീസലൊഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു. മാറനല്ലൂർ സ്വദേശികളായ രാജൻ, സുരേഷ് കുമാർ എന്നിവരാണ് വില്ലേജ് ഓഫീസറുടെ മുറിയിൽ കയറി ഡീസലൊഴിച്ചത്. വില്ലേജ് ഓഫീസറുടെ ദേഹത്തും രാജന്റെ ശരീരത്തിലുമാണ് ഡീസൽ ഒഴിച്ചത്. […]