പെരിയാർ നിറഞ്ഞ് കരകവിഞ്ഞു; നെടുമ്പാശേരി വിമാനത്താവളം വെള്ളത്തിൽ
സ്വന്തം ലേഖകൻ കൊച്ചി: പെരിയാർ നിറഞ്ഞ് കരകവിഞ്ഞതോടെ നെടുമ്പാശേരി വിമാനത്താവളം വെള്ളപ്പൊക്ക ഭീഷണിയിൽ. അതിനാൽ നെടുമ്പാശ്ശേരിയിൽ വിമാനമിറങ്ങുന്നത് താല്ക്കാലികമായി നിർത്തി വെച്ചു. ദേശീയ അന്തർദേശീയ സർവ്വീസുകളെല്ലാം നിർത്തിവെച്ചിരിക്കുകയാണ്. ഇടുക്കി അണക്കെട്ട് ട്രയൽ റണ്ണിന് തുറന്നതോടെ വെള്ളം പൊങ്ങുന്നതിനുള്ള സാഹചര്യം നിലനിൽക്കുന്നതിനാലാണ് ലാൻഡിംഗ് […]