വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തകർക്ക് ആദരവും, മെഡിക്കൽ ക്യാമ്പും നടത്തി

വെള്ളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തകർക്ക് ആദരവും, മെഡിക്കൽ ക്യാമ്പും നടത്തി

Spread the love

സ്വന്തം ലേഖകൻ

അയർക്കുന്നം: അയർക്കുന്നം വികസന സമിതിയുടെ ആഭിമുഖ്യത്തിൽ വെളളപ്പൊക്ക ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി പങ്കെടുത്ത ഇരുപതു പേരെ ആദരിക്കുകയും സൗജന്യ ആയുർവ്വേദ, ഹോമിയോ മെഡിക്കൽ ക്യാമ്പ് നടത്തുകയും ചെയ്തു. സമിതി പ്രസിഡണ്ട് ജോയി കൊറ്റത്തിലിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉത്ഘാടനം ചെയ്തു.

ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സണ്ണി പാമ്പാടി മെഡിക്കൽ ക്യാമ്പ് ഉദ്ഘാനം ചെയ്തു. കെ.എസ് മുരളികൃഷ്ണൻ റിപ്പോർട്ട് അവതരിച്ചു.ലിസമ്മ ബേബി, ജോയിസ് കൊറ്റത്തിൽ, ജോസഫ് ചാമക്കാല, ജോസ് കുടകശ്ശേരി, ജോസ് കൊറ്റം, ഗീതാ രാധാ കൃഷണ്ൻ, ലാൽസി മാത്യു, ബിനോയ് മാത്യു, മോഹനൻ ഇലവുങ്കൽ ,

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ജോണി എടേട്ട് ,ജോസ് വാതല്ലൂർ, ഏബ്രഹാം ഫിലിപ്പ്, എം.ജി.ഗോപാലൻ, പി.എ.സോമൻ നായർ ,ജോസ് കുഞ്ചറക്കാട്ടിൽ, ജയദാസ് ,ടോംസൺ ചക്കുപാറ തുടങ്ങിയവർ പ്രസംഗിച്ചു. മെഡിക്കൽ ക്യാമ്പിന് ഡോ. ഉമാദേവി, ഡോ: സജി എന്നിവർ നേതൃത്വം നൽകി.