തമിഴ്‌നാട്ടിൽ ‘ഗജ’ ചുഴലിക്കാറ്റ് ആഞ്ഞടിക്കുന്നു. അരലക്ഷത്തിലധികംപേരെ മാറ്റി പാർപ്പിച്ചു. തെക്കൻ കേരളത്തിലും കനത്ത മഴയ്ക്ക് സാധ്യത.
സ്വന്തം ലേഖകൻ തമിഴ്‌നാട്: തമിഴ്നാട്ടിലെ നാഗപട്ടണം, കടലൂർ, രാമനാഥപുരം, പുതുച്ചേരിയിലെ കാരക്കൽ തുടങ്ങിയ ജില്ലകളിൽ നാശം വിതച്ച് ‘ഗജ’ ചുഴലിക്കാറ്റ് കരകടന്നു. 110 കിലോമീറ്ററോളം വേഗത്തിൽ വീശിയ കാറ്റിൽ ആയിരക്കണക്കിന് കെട്ടിടങ്ങൾക്ക് നാശമുണ്ടായി. ഒട്ടേറെ മരങ്ങൾ കടപുഴകി വീണു. വ്യാഴാഴ്ച അർധരാത്രിക്ക് […]