സമനില ഉത്തരവാദി താൻ തന്നെ: പക്ഷേ, തിരിച്ചു വരും: മെസി
സ്‌പോട്‌സ് ലേഖകൻ മോസ്‌കോ: ആദ്യ മത്സരത്തിൽ തോൽവിയോളം പോന്നൊരു സമനില നേടിയ ശേഷം മെസി കടുത്ത നിരാശയിൽ.ലോകകപ്പിലെ അരങ്ങേറ്റക്കാരായ ഐസ്‌ലന്‍ഡിനെതിരായ മത്സരം സമനിലയില്‍ അവസാനിച്ചതിന്റെ പൂര്‍ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ലയണല്‍ മെസ്സി. പെനാല്‍റ്റി നഷ്ടപ്പെടുത്തിയതില്‍ വേദനയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. പെനാല്‍റ്റി എടുത്തിരുന്നുവെങ്കില്‍ […]