തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ചവിട്ടിയാൽ ഞങ്ങളും ചാവും സർ; പൊലീസുകാരെ അപമാനിച്ച മലയാള മനോരമയ്ക്ക് ചുട്ട മറുപടിയുമായി പൊലീസ് ഉദ്യോഗസ്ഥന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ് വൈറൽ
സ്വന്തം ലേഖകൻ കോട്ടയം: തെച്ചിക്കോട്ട്കാവ് രാമചന്ദ്രൻ ചവിട്ടിയാൽ ഞങ്ങളും ചാവും സർ..! ഞങ്ങളും മജ്ജയും മാംസവും കുടുംബവും ബന്ധങ്ങളുമുള്ള മനുഷ്യരാണ് സർ. പറയുന്നത് മറ്റൊരുമല്ല, തെമ്മാടികൾ എന്ന് മലയാള മനോരമ ദിനപത്രം കഴിഞ്ഞ ദിവസം വിശേഷിപ്പിച്ച ഒരുകൂട്ടം പൊലീസുകാരാണ്. മലയാള മനോരമ […]