Wednesday, April 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

വെള്ളാശേരി നാടുപ്ലാക്കിൽ റോസമ്മ കുര്യൻ (73) നിര്യാതയായി

കടുത്തുരുത്തി: വെള്ളാശേരി നാടു പ്ലാക്കിൽ പരേതനായ കുര്യാച്ചൻ്റെ ഭാര്യ റോസമ്മ കുര്യൻ (കുഞ്ഞമ്മ - 73) നിര്യാതയായി. തോട്ടകം പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (16-4-2026 വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കടുത്തുരുത്തി സെൻ്റ്...

സംസ്ഥാനത്ത് ഇന്ന് (15/04/26) സ്വർണ്ണം ഗ്രാമിന് 130 രൂപ കൂടി; അറിയാം കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണവില

കോട്ടയം: സംസ്ഥാനത്ത് ഇന്ന് സ്വർണ്ണം ഗ്രാമിന് 130 രൂപ കൂടി. കോട്ടയം അരുൺസ് മരിയ ഗോൾഡിലെ ഇന്നത്തെ സ്വർണ്ണവില അറിയാം. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വില:  113920 രൂപ. ഇന്ന് ഒരു ഗ്രാം സ്വർണത്തിന്റെ വില:...

വിഷുദിനത്തില്‍ പതിവുള്ള തിരുവാഭരണ ദർശനത്തിനിടെ കാണാതായ പന്തളം കൊട്ടാരത്തിലെ കാണിപ്പൊന്ന് കണ്ടെത്തി; ക്ഷേത്രദർശനത്തിന് എത്തിയയാൾ അബദ്ധത്തിൽ എടുത്തതെന്ന് പോലീസ്

പന്തളം: വിഷുദിനത്തില്‍ പന്തളം വലിയ കോയിക്കല്‍ ധർമ്മശാസ്താ ക്ഷേത്രത്തില്‍ പതിവുള്ള തിരുവാഭരണ ദർശനത്തിനിടെ കാണിപ്പൊന്ന് കാണാതായി. കാണാതായ കാണിപ്പൊന്ന് നിമിഷങ്ങൾക്കകം കണ്ടെത്തുകയും ചെയ്തു. ക്ഷേത്ര ദർശനത്തിനെത്തിയ മുളക്കുഴ സ്വദേശി അബദ്ധത്തില്‍ എടുത്തുകൊണ്ടുപോകുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ഇന്ന്...

പാലക്കാട് എലിവിഷം ഉള്ളിൽചെന്ന് 20 കാരി മരിച്ച സംഭവം; ഭർത്താവ് അറസ്റ്റിൽ; ഭർതൃവീട്ടിൽ മാനസിക പീഡനങ്ങൾ അനുഭവിച്ചിരുന്നു എന്ന് ബന്ധുക്കൾ

പാലക്കാട്: ആലത്തൂർ ഇരട്ടക്കുളത്ത് എലിവിഷം ഉള്ളില്‍ചെന്ന് യുവതി മരിച്ച സംഭവത്തില്‍ ഭർത്താവ് അറസ്റ്റില്‍. ഇരട്ടക്കുളം നെല്ലിയാംകുന്നം എടത്തില്‍ ഉന്നതി 29 കാരനായ അബ്ദുല്‍ റഹ്മാനാണ് അറസ്റ്റിലായത്. അബ്ദുല്‍ റഹ്മാന്റെ ഭാര്യ പ്ലസ്ടു വിദ്യാർഥിനി കൂടിയായ...

ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം; പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം

പാലക്കാട്: ശ്വാസനാളത്തില്‍ പാല്‍ കുടുങ്ങി കുഞ്ഞിന് ദാരുണാന്ത്യം. പാലക്കാട് ഒലവക്കോട് റെയില്‍വേ സ്റ്റേഷനില്‍ വച്ചാണ് സംഭവം. അസമില്‍ നിന്നെത്തിയ അതിഥി തൊഴിലാളികളുടെ ഒന്നര വയസുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്നലെ രാത്രി 8 ഓടെയാണ് സംഭവം. ഫീഡിങ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill