ജില്ലാ ആയുർവേദ ആശുപത്രിയിൽ വ്യാജ വനിതാ ഡോക്ടർ: വാർഡിനുള്ളിൽ കയറി പണപ്പിരിവ് നടത്താൻ ശ്രമം: ആശുപത്രി അധികൃതരുടെ പരാതി വെസ്റ്റ് പൊലീസിന്
ശ്രീകുമാർ കോട്ടയം: ആശുപത്രി അധികൃതർ അറിയാതെ ജില്ലാ ആയുർവേദ ആശുപത്രിയ്ക്കുള്ളിൽ വ്യാജ ഡോക്ടർ. ആശുപത്രിക്കുള്ളിലും വാർഡിലും കയറിയിറങ്ങി രോഗികളെ പരിശോധിച്ച ഡോക്ടറെ കണ്ടെത്തിയ ഉടൻ തന്നെ അധികൃതർ വെസ്റ്റ് പൊലീസിലും, ഡിവൈഎസ്പി ഓഫിസിലും പരാതി നൽകി. സമീപത്തെ കടയിൽ നിന്നുള്ള സിസിടിവി […]