വെള്ളാശേരി നാടുപ്ലാക്കിൽ റോസമ്മ കുര്യൻ (73) നിര്യാതയായി

Spread the love

കടുത്തുരുത്തി: വെള്ളാശേരി നാടു പ്ലാക്കിൽ പരേതനായ കുര്യാച്ചൻ്റെ ഭാര്യ റോസമ്മ കുര്യൻ (കുഞ്ഞമ്മ – 73) നിര്യാതയായി.

video
play-sharp-fill

തോട്ടകം പറമ്പിൽ കുടുംബാംഗമാണ്. സംസ്കാരം നാളെ (16-4-2026 വ്യാഴം) ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കടുത്തുരുത്തി സെൻ്റ് മേരീസ് ചർച്ച് താഴത്തുപള്ളിയിൽ.

ഭൗതിക ശരീരം ഇന്ന് (15/04/26 ) വൈകിട്ട് 6 മണിക്ക് വസതിയിൽ എത്തിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മക്കൾ: സോഫി കുര്യൻ ,സ്വപ്ന കുര്യൻ, സുനീഷ് കുര്യൻ

മരുമക്കൾ: സാം സ്കറിയ (ഏലംകുന്നത്ത് തലശേരി), ജോസ് ജേക്കബ് (പാറത്തലക്കൽ വള്ളിച്ചിറ), സുമിത്ര സുനീഷ് (തറയിൽ ചേർത്തല)