Wednesday, April 15, 2026

[/vc_column]

ഏറ്റവും പുതിയ ലേഖനങ്ങൾ

ഏറ്റവും ജനപ്രിയമായത്

ഡിലിമിറ്റേഷൻ ഭേദഗതി ബില്‍ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് ചെയ്യുന്ന അനീതി! മണ്ഡലപുന‌ർനിർണയം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ സ്റ്റാലിൻ; നാളെ സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു

ചെന്നൈ: 2011 ലെ സെൻസസ് അടിസ്ഥാനമാക്കി മണ്ഡലപുന‌ർനിർണയം നടത്താനുള്ള കേന്ദ്ര സർക്കാർ നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സ്റ്റാലിൻ നാളെ സംസ്ഥാനത്തുടനീളം കരിങ്കൊടി പ്രതിഷേധത്തിന് ആഹ്വാനം ചെയ്തു. മണ്ഡലപുന‌ർനിർണയ വിഷയത്തില്‍ പാർട്ടി...

കിണർ വൃത്തിയാക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം; കിണറ്റിൽ കുടുങ്ങിപ്പോയ യുവാവിനെ അഗ്നിശമനസേന പുറത്തെത്തിച്ചു

മലപ്പുറം: വള്ളിക്കുന്ന് ഒലിപ്രംകടവില്‍ കിണർ വൃത്തിയാക്കുന്നതിനിടെ തളർച്ച അനുഭവപ്പെട്ട് കുടുങ്ങിപ്പോയ യുവാവിനെ അഗ്നിശമനസേന പുറത്തെത്തിച്ചു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് സംഭവം. മുണ്ടിയൻകാവിലെ മേലെ മംഗലത്ത് വീട്ടില്‍ കിഷോറിനെയാണ് കോഴിക്കോട് മീഞ്ചന്തയില്‍ നിന്നുള്ള ഫയർഫോഴ്സ് സംഘം...

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ട? ധനലക്ഷ്മി ലോട്ടറി (15/04/26) ഫലം ഇവിടെ കാണാം

ഇന്നത്തെ ഭാഗ്യവാൻ ആരെന്ന് അറിയേണ്ട? ധനലക്ഷ്മി ലോട്ടറി (15/04/26) ഫലം ഇവിടെ കാണാം 1st Prize-Rs :1,00,00,000/- DN 889830 (THIRUR) Cons Prize-Rs :5,000/- DO 889830 DP 889830 DR 889830 DS 889830 DT 889830 DU...

തിരുവനന്തപുരത്ത് കണികാണാൻ കത്തിച്ച വിളക്കിൽ നിന്ന് വീടിന് തീപിടിച്ചു; വീട് ഭാഗികമായി കത്തി നശിച്ചു

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീട്ടില്‍ തീപിടിച്ച്‌ അപകടം. ഇന്ന് പുലർച്ചെയായായിരുന്നു സംഭവം. കുടപ്പനക്കുന്ന് തുമ്പിക്കോണം ലൈനിൻ താമസിക്കുന്ന ഗീതയുടെ വീട്ടിലാണ് സംഭവം. വിഷുക്കണി വെച്ചതില്‍ നിന്നും തീ പടർന്നായിരുന്നു അപകടമുണ്ടായത്. തീപിടിത്തത്തില്‍ വീട് ഭാഗീകമായി കത്തി നശിച്ചു....

തെന്നിന്ത്യൻ സൂപ്പർ താരം തൃഷയ്‌ക്ക് വീണ്ടും ബോംബ് ഭീഷണി; 6 മാസത്തിനിടെ രണ്ടാം തവണയാണ് നടിക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നത്

ചെന്നൈ: തെന്നിന്ത്യൻ സൂപ്പർ താരം തൃഷയ്‌ക്ക് വീണ്ടും ബോംബ് ഭീഷണി. ആറ് മാസത്തിനിടെ രണ്ടാം തവണയാണ് നടിക്ക് നേരെ ബോംബ് ഭീഷണി ഉയരുന്നത്. തമിഴ്‌നാട് ഡിജിപിയുടെ കണ്‍ട്രോള്‍ റൂമിലേക്കാണ് തൃഷയുടെ ആല്‍വാർപേട്ടിലെ വീട്ടില്‍ ബോംബ്...

സമീപകാല അഭിപ്രായങ്ങൾ

നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]നാല് custom_title=”ഏറ്റവും ജനപ്രിയമായത്” ajax_pagination=”load_more” sort=”” f_header_font_transform=”uppercase” video_icon=”24″]

സമീപകാല അഭിപ്രായങ്ങൾ

[/vc_column][/vc_row][/tdc_zone]

video
play-sharp-fill